News Sections: local

  • സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു

    സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു

    സിപിഐ എം പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറി സി വി ധനരാജിനെ(41) യാണ് വെട്ടിക്കൊന്നത്. മൂന്ന് ബൈക്കിലെത്തിയ ആര്‍എസ്എസ് ക്രിമിനല്‍സംഘം വീട് വളഞ്ഞശേഷം…

  • സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം.കെ. ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍

    സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം.കെ. ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍

    ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹാജരായി. മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട കേസിലാണ് എം.കെ ദാമോദരന്‍ ഹാജരായത്. മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരിക്കെ കേസില്‍ എം.കെ.കഴിഞ്ഞ…

  • പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : 41 പ്രതികള്‍ക്ക് കൂടി ജാമ്യം

    പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : 41 പ്രതികള്‍ക്ക് കൂടി ജാമ്യം

    പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ 41 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ കേരളം വിട്ടു പോകരുതെന്നും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം ഫയല്‍ ചെയ്യണമെന്ന നിര്‍ദേശത്തില്‍…

  • ഇരിട്ടിക്ക് സമീപം സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

    ഇരിട്ടിക്ക് സമീപം സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

    കണ്ണൂര്‍ ഇരിട്ടിയിലെ പുന്നാട് ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മട്ടന്നൂരില്‍ നിന്നും ഇരിട്ടിയിലേക്കു പോവുകയായിരുന്ന പ്രസാദം ബസ്സും ഇരിട്ടിയില്‍ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന മേരി മാതാ…

  • മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

    മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

    കേരളത്തില്‍ നിന്നും മലയാളികളെ കാണാതായ സംഭവത്തില്‍ മുസ്‌ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ മുസ്‌ലിംകളെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സ്ഥാപിത താത്പര്യക്കാര്‍ വിഷയത്തില്‍ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും പിണറായി…

  • കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് അഞ്ച് കിലോ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി

    കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് അഞ്ച് കിലോ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി

    കൊച്ചിയിൽ കച്ചേരി പടിയിലെ ഒരു ഫ്ളാറ്റിൽ നിന്ന് അഞ്ച് കിലോ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി. ഇന്ന് രാവിലെ സിറ്റി പോലിസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആദായ നികുതി വകുപ്പു പോലീസും…

  • സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്ത്‌

    സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്ത്‌

    കോഴിക്കോട്: മുംബൈയിലെ മുസ്‌ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്ത്‌. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക്…

  • പുഴയിൽ മുങ്ങി മരിച്ചു

    പുഴയിൽ മുങ്ങി മരിച്ചു

    കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് ചാത്തനാടത്ത് പുഴയിൽ കേശവൻ കണ്ടി ഷാജി(34) വയസ്സ് മുങ്ങി മരിച്ചും. രക്ഷാ(പവർത്തനം നടക്കുന്നതിനിടയിൽ മത്സ്യബന്ധന തൊഴിലാളികൾക്കാണ് ശവശരീരം കണ്ട് കിട്ടിയത്. അച്ഛൻ പരേതനായ ബാലൻ അമ്മ പരേതയായ സരോജിനി. സംഭവസ്ഥലം…

  • നിയന്ത്രണവിട്ടകാര്‍ മറിഞ്ഞ് പ്രതിശ്രുതവരന്‍ മരിച്ചു

    നിയന്ത്രണവിട്ടകാര്‍ മറിഞ്ഞ് പ്രതിശ്രുതവരന്‍ മരിച്ചു

    പുല്‍പ്പള്ളി-ബത്തേരി റോഡില്‍ നാലാം മൈലില്‍ കാര്‍ നിയന്ത്രണവിട്ട് മറിഞ്ഞ് പ്രതിശ്രുതവരന്‍ മരിച്ചു. കൊളപ്പള്ളി പൊയ്ക്കര ജോസഫിന്റെയും ചിന്നമ്മയുടെയുംമകന്‍ അബിന്‍ ജോസഫ് (26) ആണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു.ചീയമ്പം മാര്‍ബേസിലോസ് പള്ളിയില്‍ വിവാഹപൂര്‍വ്വ പഠനക്ലാസ് കഴിഞ്ഞ്…

  • നവമാധ്യമങ്ങള്‍ വഴിയുള്ള കുപ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് ചെമ്മണ്ണൂര്‍ ഗ്രൂപ്പ്

    നവമാധ്യമങ്ങള്‍ വഴിയുള്ള കുപ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് ചെമ്മണ്ണൂര്‍ ഗ്രൂപ്പ്

    വിലക്കുറവില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭ്യമാക്കുന്ന ബോബി & മറഡോണ ‘പറക്കും ജ്വല്ലറി’ ആദ്യമായി ഇന്ത്യയില്‍ തുടങ്ങിയതുകൊണ്ടും, കേരളത്തില്‍ നിന്ന് ആദ്യമായി അമേരിക്കയില്‍ ജ്വല്ലറി ആരംഭിച്ചതുകൊണ്ടും, 62 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ‘ഓക്‌സിജന്‍ സിറ്റി’ എന്ന കേരളത്തിലെ…