News Sections: local
-
അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്
മൈക്രോഫൈനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണത്തെ താന്‍ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ ഓളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ല. ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയില്ലെന്നും പറഞ്ഞ അദ്ദേഹം എഫ്.ഐ.ആര്…
-
ചലചിത്ര അക്കാഡമി ചെയര്‍മാനായി കമല്‍ ചുതതലയേറ്റു
സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍മാനായി സംവിധായകന് കമല്‍ ചുമതലയേറ്റു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിലെത്തി രാവിലെയാണ് ചുമതലയേറ്റത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റാണ് കമല്‍. നിലവില്‍ സംവിധായകന് രാജീവ് നാഥാണ് ചെയര്മാന്. കഴിഞ്ഞ…
-
മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്,…
-
സഹകരണ ബാങ്കുകളുടെ വിപുലീകരണം അനന്ത സാധ്യതകള്‍ തുറന്നുതരും: മുഖ്യമന്ത്രിപിണറായി വിജയന്
സംസ്ഥാന സഹകരണ ബാങ്കുകളുടെ വിപുലീകരണം അനന്ത സാധ്യതകള്‍ തുറന്നുതരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എസ്ബിടിയെ ലയിപ്പിക്കാനുള്ള നീക്കത്തെ കേരളം ഉല്‍കണ്ഠയോടെയാണ് കാണുന്നത്. എന്നാല്‍ ലയനം പ്രാവര്‍ത്തികമാക്കാനുള്ള നീക്കമാണ് നടത്തുന്നതെങ്കില്‍ കേരളത്തിന്റെ സ്വന്തം ബാങ്കാണ്…
-
എം കെ ദാമോദരനെ വെച്ചത് പ്രതിഫലം നൽകിക്കൊണ്ടല്ല; ഏതു കേസ് ഏറ്റെടുക്കണം എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആണ് എന്നും മുഖ്യമന്ത്രി സഭയിൽ
ക്വാറി മാഫിയയ്ക്ക് എതിരെ സർക്കാർ നൽകിയ കേസിലും ക്വാറി ഉടമകൾക്ക് വേണ്ടി എംകെ ദാമോദരൻ ഹാജരാകും. ഈ ഹർജി നാളെ കോടതി പരിഗണിക്കുമ്പോള്‍ എംകെ ദാമോദരനാകും ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരാവുക.മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വ.…
-
വിഎസ്സിന്റെ ഇരട്ടപ്പദവി: നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
വിഎസ് അച്ചുതനന്ദന് ക്യാബിനറ്റ് പദവി നൽകാനായി ഇരട്ടപ്പദവി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. 65 വർഷത്തെ മുൻകാല പ്രാബല്യം കൂടിയാണ് ബില്‍ അവതരിപ്പിക്കുന്നത്. എംഎൽഎയായ വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ…
-
ടി എ റസാക്കിന് സര്‍ക്കാരിന്റെ ചികിത്സാ സഹായം അനുവദിച്ചു
വൃക്കസംബന്ധമായ ചികിത്സയ്ക്കായി ചലച്ചിത്ര സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ ടി എ റസ്സാക്കിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. ഇത് കൂടാതെ കാസര്‍ഗോഡ് മുങ്ങിമരിച്ച…
-
പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനമെന്ന് പി. ജയരാജന്
വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്. കണ്ണൂരില്‍ ഇപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് സംഘപരിവാറാണെന്നും ആര്‍എസ്എസ് നേതൃത്വം കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ധനരാജിന്റേതെന്നും…
-
സംസ്ഥാനത്ത് നിയമന നിരോധനമുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്: മാനദണ്ഡമനുസരിച്ച് പുതിയ നിയമനങ്ങള്‍ നടത്തും
ബജറ്റ് പ്രഖ്യാപനത്തിലെ നിയമന നിരോധന തീരുമാനം തിരുത്തി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പുതിയ തസ്തികകളും നിയമനങ്ങളുമുണ്ടാവില്ലെന്ന പ്രഖ്യാപനം ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…
-
സി പി എം അക്രമണം അവസാനിപ്പിക്കണം വി.എം.സുധീരൻ
കണ്ണൂർ: കണ്ണൂരിൽ (കമ സമാധാനം നിലനിൽക്കണമെങ്കിൽ സി.പി.എമ്മും, ബി ജെ പിയും അ(കമം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി(പസിഡന്റ് വി.എം സുധീരൻ. ഇക്കാര്യത്തിൽ പോലീസ് ഇരട്ടത്താപ്പ് ഒഴിവാക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു്.

Local News














