News Sections: local

  • വയനാട്ടിലും ഡിഫ്തീരിയ; യുവതി ആസ്പത്രിയില്‍

    വയനാട്ടിലും ഡിഫ്തീരിയ; യുവതി ആസ്പത്രിയില്‍

    വയനാട് സ്വദേശിയായ 28 കാരിയെ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയാണ് യുവതി. രോഗം സ്ഥിരീകരിക്കുന്നതിനായി യുവതിയുടെ തൊണ്ടയില്‍നിന്ന് സ്രവം എടുത്തിട്ടുണ്ട്. രോഗിയുടെ വീട്ടിലുള്ളവര്‍ക്ക് പ്രതിരോധ ഗുളികകള്‍ നല്‍കുമെന്ന് അധികൃതര്‍…

  • കൊയിലാണ്ടിയിൽ വൻ ശീട്ട് കളി സംഘത്തെ പിടികൂടി

    കൊയിലാണ്ടിയിൽ വൻ ശീട്ട് കളി സംഘത്തെ പിടികൂടി

    കൊയിലാണ്ടി: കാട്ടിലപ്പീടിക കലച്ചൻ കണ്ടി ശശിയുടെ വീട്ടിൽ നിന്ന് പണം വെച്ച് കളിക്കുകയായിരുന്ന 18 അംഗ ശീട്ട് കളി സംഘത്തെ പിടികൂടി.ഇവരിൽ നിന്ന് പത്ത് ലക്ഷത്തി അറുനൂറ് രൂപ പിടിച്ചെടുത്തു . റൂറൽ എസ്.പി…

  • കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരനും വി ഡി സതീശനും രംഗത്ത്

    കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരനും വി ഡി സതീശനും രംഗത്ത്

    കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിയില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംഎല്‍എയും വി ഡി സതീശന്‍ എംഎല്‍എയും രംഗത്ത്. നിയമസഭയ്ക്ക് പുറത്ത് സമരം നടത്താന്‍ ശേഷിയില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന…

  • പത്രപ്പരസ്യം നല്‍കിയ ഹോര്‍ട്ടികോര്‍പ് മുന്‍ എം‌ഡിക്കെതിരെ നടപടി : കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍

    സ്ഥാനത്തുനിന്നു നീക്കിയശേഷം ഹോര്‍ട്ടികോര്‍പ്പിന്റെ പേരുപയോഗിച്ച്‌ പത്രത്തില്‍ പരസ്യം നല്‍കിയ എംഡിക്കെതിരെ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. പത്രപ്പരസ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള…

  • കുളച്ചല്‍ തുറമുഖം; ആശങ്ക പ്രധാനമന്ത്രിയെ നേരില്‍ അറിയിക്കും: മുഖ്യമന്ത്രി

    കുളച്ചല്‍ തുറമുഖം; ആശങ്ക പ്രധാനമന്ത്രിയെ നേരില്‍ അറിയിക്കും: മുഖ്യമന്ത്രി

    വിഴിഞ്ഞത്തിന് 30 കിലോമീറ്റര്‍ മാത്രം അകലെ കുളച്ചലില്‍ പുതിയ തുറമുഖം ആരംഭിക്കാന്‍ കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതിലുള്ള കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എം വിന്‍സന്റിന്റെ സബ്മിഷന്…

  • മലപ്പുറത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

    മലപ്പുറത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

    മലപ്പുറത്ത് കോളറ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോളറ സ്ഥിരീകരിച്ച കുറ്റിപ്പുറം തെക്കേ അങ്ങാടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ കിണറുകളിലെ വെളളം സംഘം ശേഖരിച്ചു.…

  • വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. നിയമത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. വിവരാകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നത്…

  • മയക്കുമരുന്ന് ഉപയോഗത്തില്‍ വര്‍ധനയെന്ന് എക്‌സൈസ് മന്ത്രി

    മദ്യ നിരോധനം നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപഭോഗത്തില്‍ വന്‍ വര്‍ധനയുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എക്സൈസ് വകുപ്പ് 2013 മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍.2013-14…

  • സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ്

    സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ്

    കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 22,560 രൂപയായി. 2820 രൂപയാണ് ഗ്രാമിന്റെ വില. 22,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വില 22,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.…

  • ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും

    ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും

    ചരിത്ര പ്രസദ്ധമായ ആറന്‍മുള വള്ളസദ്യ ഇന്ന് ആരംഭിക്കും രാവിലെ പത്തിനൊന്ന് മണിക്ക് എന്‍എസ്എസ് പ്രസിഡന്റ് ജി നരേന്ദ്രനാഥന്‍ നായര്‍ വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 80 ദിവസം നീണ്ടു നില്‍ക്കുന്ന വള്ളസദ്യക്കാണ് ഇന്ന് തുടക്കമാവുന്നത്. ഇഷ്ടകാര്യ…