സഹകരണ ബാങ്കുകളുടെ വിപുലീകരണം അനന്ത സാധ്യതകള്‍ തുറന്നുതരും: മുഖ്യമന്ത്രിപിണറായി വിജയന്‍


സംസ്ഥാന സഹകരണ ബാങ്കുകളുടെ വിപുലീകരണം അനന്ത സാധ്യതകള്‍ തുറന്നുതരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ്‌ബിടിയെ ലയിപ്പിക്കാനുള്ള നീക്കത്തെ കേരളം ഉല്‍കണ്ഠയോടെയാണ് കാണുന്നത്. എന്നാല്‍ ലയനം പ്രാവര്‍ത്തികമാക്കാനുള്ള നീക്കമാണ് നടത്തുന്നതെങ്കില്‍ കേരളത്തിന്റെ സ്വന്തം ബാങ്കാണ് ഇല്ലാതാവുന്നത്. അത്തരം സാഹചര്യത്തില്‍ സംസ്ഥാന സഹകരണ ബാങ്കുകളുടെ വിപുലീകരണം വലിയ സാധ്യതയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.




Sharing is Caring