News Sections: local
-
ഐസ്ക്രീം കേസ്: വി.എസ് വിചാരണ കോടതിയിലേക്ക്
ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണകോടതിയെ സമീപിക്കുമെന്ന് വി.എസ് അച്യുതാനന്ദന് എം.എല്‍.എ. താൻ എന്തൊക്കെ ചെയ്യുമെന്ന് കാത്തിരുന്ന് കണ്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. കേസിൽ വിചാരണക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അതുപ്രകാരമാണ്…
-
കണ്ണൂര്‍ ചക്കരക്കല്ലില്‍ പോലീസ് സ്റ്റേഷന് നേര്‍ക്ക് ബോംബേറ്
കണ്ണൂര്‍: ചക്കരക്കല്ലില്‍ പോലീസ് സ്റ്റേഷന് നേര്‍ക്ക് ബോംബേറ്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ബോംബ് സ്റ്റേഷന്റെ മുറ്റത്ത് വെച്ചാണ് പൊട്ടിയത്. ബൈക്കില്‍ വന്നവരാണ് ബോംബെറിഞ്ഞതെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടിയതായും പോലീസ് അറിയിച്ചു.
-
സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു
മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് പി എ ജോസഫ് ലിജോയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ലിജോയ്ക്കെതിരെ…
-
കോണ്‍ഗ്രസിന് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമെന്ന് കേരള കോണ്‍ഗ്രസ്-എം മുഖമാസിക
ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരേ ആരോപണങ്ങള്‍ തുടരുന്ന കേരള കോണ്‍ഗ്രസ്-എം ആക്രമണം കൂടുതല്‍ ശക്തമാക്കി. കേരള കോണ്‍ഗ്രസ്-എം മുഖമാസിക പ്രതിച്ഛായയിലൂടെയാണ് ഒടുവില്‍ കോണ്‍ഗ്രസിനെ ആക്രമിച്ചിരിക്കുന്നത്. ‘ഒറ്റുകാരുടെ കൂടിയാട്ടം’ എന്ന തലക്കെട്ടില്‍ മുഖമാസികയില്‍ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ്…
-
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെളളാപ്പളളിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യും. എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യ്ത് നടപടി വേണമെന്ന ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചു. നിയമോപദേശം…
-
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെളളാപ്പളളിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യും. എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യ്ത് നടപടി വേണമെന്ന ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചു. നിയമോപദേശം…
-
സ്കൂള്‍ വിദ്യാര്‍ത്ഥികളെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍
സ്കൂള്‍ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് ക്ഷേത്ര പൂജാരിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വയല ക്ഷേത്രത്തിലെ പൂജാരി മണിലാലാണ് പിടിയിലായത്. പഠിക്കാന്‍ മിടുക്കന്മാരും ദൈവഭയവുമുള്ള കുട്ടികളാണ് പൂജാരിയുടെ ലൈംഗിക…
-
വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ആഘോഷിക്കും
തശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി, തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ സംസ്ഥാനത്തെ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും.തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ ആഘോഷം. ദാനധര്‍മങ്ങളിലും പ്രാര്‍ഥനയിലും…
-
വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു
വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട വട്ടപ്പാടം കുഞ്ഞിമുഹമ്മദിന്റെ മകന് കോര്‍മത്ത് മുഹമ്മദ് ഷബീര്‍(22) ആണ് കുത്തേറ്റ് മരിച്ചത്. കരുളായി പിലാക്കോട്ടുപാടത്ത് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സംഭവത്തിലെ…
-
ഭിന്നലിംഗക്കാര്‍ക്ക് ജോലി: വിപ്ലവകരമായ തീരുമാനവുമായി കൊച്ചി മെട്രോ
നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്കാന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) തീരുമാനിച്ചു.എം.ഡി. ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള കെ.എം.ആര്.എല്ലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാനുള്ള…

Local News














