News Sections: local
-
ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: വി.എസ്
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് വി.എസ് അച്യുതാനന്ദന്‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കോടതിയില്‍ പോയത്. രാഷ്ട്രീയപ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് അങ്ങാടിയില്‍ പെണ്‍കുട്ടികളെ സംഘടിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്തു…
-
എംകെ ദാമോദരന്‍ ഹാജരായത് ഉപകാരസ്മരണയെന്ന് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്റേത് ഏകാധിപത്യ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തില്‍ നടക്കുന്നത് ജയലളിത മോഡല്‍ ഭരണമാണെന്നും മന്ത്രിമാര്‍ക്ക് അഭിപ്രായങ്ങള്‍ പറയാന്‍ അവസരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെയും പ്രതിപക്ഷത്തെയും അടച്ചമര്‍ത്തിയാണ് പിണറായി ഭരിക്കുന്നതെന്നും…
-
സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപാദേഷ്ടാവ് ഹൈക്കോടതിയില്‍
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദത്തില്‍. എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍…
-
ഇന്റർസിറ്റിയുടെ എഞ്ചിന്‍ പാളം തെറ്റി തോട്ടിലേക്ക് വീണു
കണ്ണൂര്‍ റെയിൽവെ സ്റ്റേഷനു സമീപം ഇന്റർസിറ്റി എക്സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി തോട്ടിലേക്കു മറിഞ്ഞു. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. കണ്ണൂർ ആലപ്പുഴ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ എൻജിനാണ് ഷണ്ടിംഗിനിടെ പാളം തെറ്റി സമീപത്തെ ഇരട്ടക്കണ്ണന്‍…
-
മാസപ്പിറവി ദൃശ്യമായില്ല, ചെറിയപെരുന്നാള്‍ ബുധനാഴ്ച
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വിശ്വാസി സമൂഹം ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്…
-
നെടുമ്പാശ്ശേരിയില്‍ പി.ഡി.പിക്കാരും പോലീസും ഏറ്റുമുട്ടി
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിഡിപി പ്രവര്‍ത്തര്‍ നടത്തിവന്ന പ്രതിഷേധം അക്രമാസക്തമായി. വിമാനത്താവളത്തില്‍ നിന്നും ഇവരെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ നീക്കം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെയാണ് സമരം സംഘര്‍ഷമായി മാറിയത്.ഉച്ചയ്ക്ക്12.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരിയില്‍ മദനി എത്തുമെന്നാണ് നേരത്തെ…
-
പൗരസമാജം കേരള ഒപ്പ് ശേഖരണം നടത്തി
കോഴിക്കോട്: കഴിഞ്ഞ 15 വർഷക്കാലമായി കേരളത്തിലെ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്ന പൗരസമാജം കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിലെ ഓടകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക മനുഷ്യ ജീവന് വില കൽപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്…
-
കളക്ടര്‍ക്ക് കഴുതയാകാനും മടിയില്ല; പ്രശാന്തിനെതിരെ വീക്ഷണം
എം.കെ. രാഘവന്‍ എംപിയുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നു കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനം. കഴുതയെന്ന പേര് ചാര്‍ത്തി നല്‍കി കൊണ്ടാണ് വീക്ഷണം കളക്ടര്‍ക്കെതിരെ വിമര്‍ശനം നടത്തിയത്. മാധ്യമശ്രദ്ധ നേടാന്‍ കളക്ടര്‍…
-
വിഎസിന്റെ ക്യാബിനറ്റ് പദവി; ഇരട്ടപ്പദവി വിഷയം ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് ശുപാര്‍ശ
വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കുന്നതിന് നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.…
-
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തില്‍െപ്പട്ടവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം
കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍െപ്പട്ടവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയിലുള്ളവര്‍ പെരുമ്പാവൂര്‍ പോലീസില്‍ ഇവര്‍ക്കെതിരെ പരാതി…

















