News Sections: local
-
മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തു
മലപ്പുറത്തെ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. റാഗിംങ്ങിനെ തുടര്‍ന്ന് കഴുത്തിലും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ്…
-
കേരള വിപ്കോ: സാംസ്കാരിക സമ്മേളനം നടത്തി
കോഴിക്കോട്: കേരള വിഷ്വൽ ആൻഡ്(പിന്റ് മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മേയർ തോട്ടത്തിൽ രവീ(ന്ദൻ ഉദ്ഘാടനം ചെയ്തു.കേരള വിപ്കോ(പസിഡന്റ് ടി.ദിനേഷ് ബാബു അധ്യക്ഷ്യം വഹിച്ചും. അനിൽകുമാർ തിരുവോത്ത് രചിച്ച വിപ്കോ…
-
ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു
ഇടുക്കി കുഞ്ചിത്തണ്ണിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു.ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് മരിച്ചത്.നെല്ലിക്കാട് സ്വദേശികളുമായ ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ (40),…
-
സപ്ലൈകോയുടെ 92 റമദാന്‍ ഫെയറുകള്‍ ഇന്ന് ആരംഭിക്കും
മലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ സപ്ലൈകോയുടെ റമദാന്‍ മെട്രോ ഫെയറും സംസ്ഥാനത്തൊട്ടാകെ തിരഞ്ഞെടുത്ത 89 സപ്‌ളൈകോ വില്പനശാലകളിലെ റമദാന്‍ ഫെയറും ഇന്ന് ആരംഭിക്കും. ജൂലൈ അഞ്ചു വരെ ഫെയറുകള്‍ നീണ്ടു നില്‍ക്കും. രാവിലെ ഒന്‍പതു…
-
ജിഷ വധക്കേസ് പ്രതി അമീറിന്റെ മുഖംമൂടി മാറ്റി
ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്‍റെ മുഖംമൂടി മാറ്റി. കുറുംപ്പംപടി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടു പോകുമ്പോഴാണ് അമീറുളിന്റെ മുഖംമൂടി മാറ്റിയത്.തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ഇനിയും സാക്ഷികള്‍ ബാക്കിനിന്നിട്ടും കോടതി കര്‍ശന നിലപാടെടുത്തതോടെ മുഖംമൂടി മാറ്റാന്‍…
-
കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന്‍ എംപി
കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം പി എം കെ രാഘവന്‍. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് എം പി…
-
അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം നടന്നു
അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം നടന്നു. മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മുണ്ടക്കയം വണ്ടമ്പതാലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വിവിധ മേഖലകളിലെ…
-
കൊയിലാണ്ടി നഗരസഭാ വികസന സെമിനാർ;കാർഷിക മേഖലയ്ക്ക് മുൻഗണന
കൊയിലാണ്ടി നഗരസഭയുടെ 2016-17 വർഷത്തെ നഗരസഭയുടെ വികസന പദ്ധതിക്ക് രൂപമായി.കാർഷിക മേഖലയക്ക് മുൻഗണന പദ്ധതിയിൽ ഒന്നരക്കോടി രൂപയും, കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപയുടെ പദ്ധതിക്കുമാണ് രൂപം നൽകിയത്. വികസന സെമിനാർ നഗരസഭാ ചെയർമാൻ…
-
കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
പതിനാലാം കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫില്‍ നിന്നും വി ശശിയും, യുഡിഎഫില്‍ നിന്ന് ഐസി ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗത്വം അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശശി വിജയിക്കാനാണ്…
-
മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്.ഐയെ സ്ഥലം മാറ്റി
എം.മുകേഷ് എം.എല്‍.എ.യെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച് രസീത് നല്‍കിയതിന് അന്വേഷണം നേരിടുന്ന വെസ്റ്റ് എസ്.ഐ. എന്‍.ഗിരീഷിനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ബിനോയാണ് നടപടിയെടുത്തത്. ഇതുസംബന്ധിച്ച്…

Local News
















