News Sections: local
-
ഗുല്‍ബര്‍ഗ റാഗിംഗ്; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും, കോഴിക്കോട് കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. കേസില്‍ കൈക്കൊണ്ട…
-
ആരോഗ്യ-കൃഷി മേഖലകള്‍ക്ക് മുന്‍തൂക്കം; അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് സര്‍ക്കാരിന്റെ നയപ്രഖ്യാപനം
അഴിമതി തുടച്ചുനീക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപനം. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുമെന്നും അഴിമതിരഹിത ഭരണമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയും പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന…
-
സെന്‍കുമാറിനെ നീക്കിയ നടപടി ചട്ടലംഘനം
കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം. രണ്ടു വര്‍ഷമെങ്കിലും സ്ഥാനത്ത് തുടരണമെന്നാണ് ചട്ടമെന്ന് കേന്ദ്രം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.…
-
സരിത .എസ്.നായർക്ക് സോളാർ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്
സരിത എസ്.നായർക്കെതിരെ സോളാർ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്.കമ്മീഷൻ മുമ്പാകെ തുടർച്ചയായി ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 27 ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം.ഇത് ആദ്യമായാണ് സോളാർ കമ്മീഷൻ സാക്ഷിക്ക് എതിരെ…
-
ഇന്ന് ഹാജരായില്ലെങ്കില്‍ സരിതക്കെതിരേ വാറന്‍ഡ്
സരിത എസ് നായര്‍ക്കു സോളാര്‍ കമ്മിഷന്റെ അന്ത്യശാസനം. ഇന്നുരാവിലെ 11ന് ഹാജരായില്ലെങ്കില്‍ സരിതക്കെതിരേ വാറന്‍ഡ് പുറപ്പെടുവിക്കുമെന്നു കമ്മിഷന്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യം തള്ളിക്കൊണ്ടാണു കോടതി…
-
നാവികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി നാവികാസ്ഥാനത്ത് നാവികനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. രാജസ്ഥാനിലെ നാഗൂർ സ്വദേശിയായ രൂപറാമാണ്(25) ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലെ ഇലക്ട്രിക്കല്‍ ആര്‍ടിഫൈസര്‍ (എയര്‍ റേഡിയോ) ഉദ്യോഗസ്ഥനായിരുന്നു രൂപറാം. ഇന്നലെ മറ്റ്…
-
അമീറുൾ ഇസ്ലാമിനെ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ജിഷ വധക്കേസിൽ അറസ്റ്റിലായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ ഈ മാസം 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് പെരുമ്പാവൂർ കോടതി അനുമതി…
-
ജിഷ വധം:( പതി അമീറിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: ജിഷ വധക്കേസിൽ റിമാൻഡിലായ (പതി അമീർ ഉൾഇസ്ലാമിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്നലെ പെരുമ്പാവൂർ കോടതിയിൽ നൽകിയിരുന്നു.ഇതേ തുടർന്ന് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഇത്(പകാരം(പതിയെ ഇന്ന്…
-
ബെംഗളൂരുവിൽ നഴ്സിങ്ങ് വിദ്യാർത്ഥിനിയെ റാഗ് ചെയ്തത് സീനിയർ മലയാളികൾ
കോഴിക്കോട്: ബെംഗൂളുരുവിൽ നഴ്സിങ്ങിന് പഠിക്കുന്ന ദളിത് വിദ്യാർത്ഥിനിയെ റാഗ് ചെയ്തതത് മലയാളികളായ സീനിയർ വിദ്യാർത്ഥിനികളാണെന്ന് വെളിപ്പെടുത്തൽ.സീനയ വിദ്യാർത്ഥികൾ ബാത്ത് റൂം ക്ലീനർ കുടിപ്പിച്ചതിനെ തുടർന്ന് അന്നനാളം വെന്ത് രുകിയ അവസ്ഥയിലാണ്. എടപ്പാൾ സ്വദേശനിയായ വിദ്യാർത്ഥി.ഗുരുതരാവസ്ഥയിലായ…
-
ഡ്രൈവർമാർക്കും, ഡോർ അറ്റന്റർമാർക്കും ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു
കൊയിലാണ്ടി സബ് ആർ.ടി.ഒയും, നഗരസഭയും ചേർന്ന് സ്‌ക്കൂൾ ബസ് ഡ്രൈവർമാർക്കും, ഡോർ അറ്റന്റർമാർക്കും ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ അദ്ധ്യക്ഷത വഹിച്ചു. കെ.ഷിജു,…

Local News















