News Sections: local
-
തൂണേരി ഷിബിന്‍ വധക്കേസ്: 17 പ്രതികളെയും വെറുതെവിട്ടു
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍…
-
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല: പിണറായി
ഒറ്റപ്പാലം കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊലീസിന് നിര്‍ദ്ദേശം നല്കി. മാധ്യമ സ്വാതന്ത്യ്രത്തെ പരിരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ആ സ്വാതന്ത്യ്രം ഹനിക്കാനുളള നീക്കം ആരില്‍നിന്നുണ്ടായാലും അതിനെ കര്‍ശനമായി നേരിടും.…
-
കലാഭവന്‍ മണിയുടെ മരണം: മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്
കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണകാരണമായേക്കാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലുള്ള കേന്ദ്ര ലാബിലെ പരിശോധനയിലാണ് ഇത് വ്യക്തമായത്. 45 മില്ലി ഗ്രാം മെഥനോളാണ് കണ്ടെത്തിയത്. ആന്തരീകാവയവങ്ങള്‍ ആദ്യം പരിശോധിച്ച കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിനേക്കാള്‍…
-
പാലക്കാട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം: ക്യാമറകള്‍ എറിഞ്ഞു തകര്‍ത്തു
പാലക്കാട് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം. നെല്ലായി സഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പ്രദേശിക ചാനലിന്റെ ക്യാമറയടക്കം ഇവര്‍…
-
ദേശീയ കരകൗശല കൈത്തറി മേള ജൂൺ 15 മുതൽ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: കേരള സംസ്ഥാന കരകൗശല ‘വികസന കോർപ്പറേഷന്റെ കോഴിക്കോട് ശാഖ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ജൂൺ 15 മുതൽ 24 വരെ ദേശീയ കരകൗശല കൈത്തറി മേള സംഘടിപ്പിക്കുന്നു. മേളയുടെ ഉദ്ഘാടനം നാളെ രാവിലെ…
-
മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും
മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ആദ്യമായാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നത്. എല്ലാ ജില്ലാ…
-
മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (28) അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമിന്റെ സീനിയര്‍ കോപ്പി റൈറ്ററായിരുന്നു. ഇന്നലെ രാത്രി റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ…
-
സരിതയെ വ്യക്തിപരമായി അറിയില്ലെന്ന് അടൂര്‍ പ്രകാശ്
സോളാർ തട്ടിപ്പു കേസിലെ പ്രതികളായ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും വ്യക്തിപരമായി അറിയില്ലെന്ന് മുൻമന്ത്രി അടൂർ പ്രകാശ്. സരിതയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അടൂർ പ്രകാശ് സോളാർ ജുഡീഷ്യൽ കമ്മിഷൻ…
-
കാസര്‍ഗോഡ് വാഹനാപകടത്തില്‍ അഞ്ചു മരണം
കാസര്‍ഗോഡ് പള്ളിക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ചേറ്റുകുണ്ട് സ്വദേശികളായ ഹയറുന്നീസ, ഷക്കീന്, ഫര്‍ഷാദ്, സജീര്‍ എന്നിവരാണ് മരിച്ചത്.മരിച്ചവരില്‍ ഒരു കുട്ടിയുമുള്‍പ്പെടുന്നു.
-
കനത്തമഴയില്‍ കൊല്ലത്ത് വ്യാപകം നാശനഷ്ടം; 200 ല്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചു
കനത്തമഴയില്‍ കൊല്ലത്ത് വ്യാപകം നാശനഷ്ടം. പത്തില്‍ അധിക വീടുകള്‍ പൂര്‍ണമായും ഒന്‍പതിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി 200 ല്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചു. കൊല്ലം നഗരത്തില്‍ ഉളിയക്കോവില്‍, വിളപ്പുറം,…

Local News















