News Sections: local
-
ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായി തുടരും
യു.ഡി.എഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നെന്നും് വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സ്ഥാനം ഏല്‍പ്പിച്ചതെന്നും ചെന്നിത്തല…
-
മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു. വൈകിട്ട് 4.30ഓടെ സ്കൂളിലെത്തിയ എഇഒയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ അടച്ചു പൂട്ടി ഓഫീസിലെ രേഖകളും മറ്റും കൊണ്ടു പോവുകയും ചെയ്തു. സ്കൂൾ പൂട്ടിയെങ്കിലും…
-
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ കുറിച്ച് വിശകലനം ചെയ്യുന്നതിന് യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കണ്‍വീനര്‍ പി പി തങ്കച്ചന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ഘടകകക്ഷികള്‍ക്കുള്ളില്‍…
-
പിണറായിയിൽ ഇന്ന് ബിജെപി പ്രതിഷേധ കൂട്ടായ്മ
എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം കണ്ണൂർ ജില്ലയിൽ സിപിഎം നടത്തുന്ന തുടർ അക്രമങ്ങൾക്കെതിരെ പിണറായിയിൽ ബിജെപി-സംഘപരിവാർ പ്രസ്ഥാനങ്ങൾ ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തും. പിണറായി സ്‌കൂളിനു സമീപം വൈകുന്നേരം 3 മണിക്ക് നടക്കുന്ന കൂട്ടായ്മയും…
-
മലാപ്പറമ്പ് എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്
മലാപ്പറമ്പ് എ.യു.പി. സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്. രാവിലെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഏറ്റെടുക്കലിനു വേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്‌ടര്‍ ഇന്നലെ സര്‍ക്കാരിനു കൈമാറി. സ്‌കൂള്‍…
-
ആത്മാഭിമാന മാര്‍ച്ച് 17ന്
പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ ആത്മാവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് പട്ടികജാതി പട്ടികവര്‍ഗ സമുദായ സമരസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 17ന് ആത്മാഭിമാന മാര്‍ച്ച് നടത്തും. പെരുമ്പാവൂര്‍ കുറുപ്പംപടി പോലിസ്…
-
സ്വര്‍ണ്ണ കടത്ത് കേസ്: പ്രതികള്‍ കൈക്കൂലി വാഗ്ദാനം ചെയ്തതായി ഹൈക്കോടതി ജഡ്ജി
സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ തനിക്ക് 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി ഹൈക്കോടതി ജഡ്ജി കെ.ടി.ശങ്കരന്‍. കേസ് രാവിലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് തുറന്ന കോടതിയില്‍ ജഡ്ജി കൈക്കൂലി വാഗ്ദാനം വെളിപ്പെടുത്തിയത്.ഇതിനെ…
-
മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ…
-
വിഷപച്ചക്കറി സംസ്ഥാനത്ത് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് പിണറായി
സംസ്ഥാനത്ത് വിഷപച്ചക്കറി പരിശോധന കര്‍ശനമാക്കുമെന്നും അന്‍പതിനായിരം ഹെക്ടറില്‍ പച്ചക്കറി കൃഷി നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു. വിഷപച്ചക്കറി കച്ചവടം നടത്തുന്നവരെ പിന്നീട് സംസ്ഥാനത്ത് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. വികസനവും പരിസ്ഥിതിയും…
-
വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പരിസ്ഥിതി പ്രശ്‌നങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ലോക പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലിക വാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്നും വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി…

Local News












