ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായി തുടരും


യു.ഡി.എഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നെന്നും് വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സ്ഥാനം ഏല്‍പ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.പ്രഖ്യാപനം എ.ഐ.സി.സി അനുമതി ലഭിച്ച ശേഷം മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring