News Sections: local
-
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസ്ലീംലീഗിലെ സി സെമീര്‍ രാജിവെച്ചു. ലീഗ് യോഗത്തിലാണ് സമീര്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് നാളെ രാവിലെ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് നാളെ അവിശ്വാസ…
-
ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സമഗ്ര പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുപ്പൂര്‍ വിമാനത്താവളത്തിന് ആവശ്യമായ…
-
ഇടതിനെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ നോക്കിയിരിക്കാനാകില്ല: കോടിയേരി
ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ലീഗ് നേതൃത്വം രംഗത്തെത്തിയത് അനുവദിക്കാനാകില്ല. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല സി.പി.എമ്മിന് ഏറ്റെടുക്കേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.…
-
മങ്കടയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു
മങ്കടയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു. മങ്കട ഗവ. വി.എച്ച്.എസ്.എസിന്റെ ഓടിട്ട കെട്ടിടമാണ് തകര്‍ന്നു വീണത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഒരു ക്ലാസ് മുറി പൂര്‍ണമായും രണ്ടു ക്ലാസുകള്‍ ഭാഗികമായും തകര്‍ന്നു. ഞായറാഴ്ചയായതിനാല്‍ വലിയ…
-
യാത്രാപ്പടി തട്ടിപ്പ്: മുന്‍ സ്പീക്കര്‍ എന്‍ ശക്തനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
വ്യാജയാത്രാരേഖകള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍. ശക്തനെതിരേ വിജിലന്‍സ് അന്വേഷണം. ഇതു സംബന്ധിച്ച് ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉത്തരവായി. യാത്രാപടി തട്ടിപ്പ്…
-
ഹൈക്കോടതി ഉത്തരവ്; കോഴിക്കോട്ടെ പാലാട്ട് സ്‌കൂളും പൂട്ടി
കോഴിക്കോട്ടെ പാലാട്ട് യു.പി. സ്‌കൂളും അടച്ചുപൂട്ടി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പിനെത്തുടര്‍ന്ന് തീര്‍ത്തും സമാധനപരമായ അന്തരീക്ഷത്തിലാണ് എ.ഇ.ഒയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയത്.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസറുടെയും സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും…
-
മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സിയില്‍ വിജിലന്‍സ് അന്വേഷണം
ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു വേണ്ടി കണ്‍സള്‍ട്ടന്‍സി സ്വീകരിച്ചതില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായി എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഇന്ന് വൈകിട്ട് നാലു…
-
തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയര്‍
സിപിഎം നേതാവ് തോട്ടത്തില്‍ രവീന്ദ്രനെ കോഴിക്കോട് കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുത്തു. 71 ല്‍ 46 വോട്ടുകള്‍ നേടിയാണ് തോട്ടത്തില്‍ രവീന്ദ്രന്‍ വിജയിച്ചത്. മേയറായിരുന്ന വി.കെ.സി മമ്മദ്കോയ ബേപ്പൂരില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി…
-
ലാവലിന്‍ കേസ്: സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി
ലാവലിന്‍ കേസിലെ സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹരജികള്‍ നല്‍കാന്‍ സിബിഐയ്ക്ക് മാത്രമെ അവകാശമുള്ളുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐയെ സഹായിക്കുന്ന ഒരു തെളിവുകളും ഹരജിക്കാര്‍ക്ക് നല്‍കാനായിട്ടില്ല. ഹരജിക്കാര്‍ക്ക് പുതിയ തെളിവുകള്‍ നല്‍കാനാവുമെന്ന് കരുതുന്നില്ലെന്നും…
-
അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി
കര്‍മ്മത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സംഘടനകളുടെ പ്രവര്‍ത്തനം കക്ഷികളുടെ താത്പര്യത്തിനനുസരിച്ച് അനുസരിച്ചാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി…

Local News













