News Sections: local
-
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസ്സുടമകള്‍
മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യബസുടമകള്‍ രംഗത്ത്. ഇന്ധനവിലയില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കണ്‍സെഷന്‍…
-
വയോജനചൂഷണ വിരുദ്ധദിനം ആചരിച്ചു
കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക വയോജനചൂഷണ വിരുദ്ധദിനം ആചരിച്ചു. നഗരസഭചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷിബിൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷമിഷൻ റീജ്യണൽ ഡയറക്ടർ യൂനുസ്, നമൃത, പി. സുധാകരൻ…
-
ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്; രണ്ടു പേര്‍ കീഴടങ്ങി
ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കീഴടങ്ങി. ആര്‍.എസ്.എസ് ജില്ലാ പ്രചാരക് വിഷ്ണു, സുമേഷ് എന്നിവരാണ് ഷൊര്‍ണ്ണൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വളപ്പിലാണ്…
-
ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം;രണ്ടുപേര്‍ പിടിയില്‍
ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം. തൃശ്ശൂര്‍ മൈലിപ്പാടത്താണ് സംഭവം. സഹോദരിയുടെ വീട്ടിലെത്തിയ വടകര സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി…
-
ജിഷ വധം: കൊലയാളി അസം സ്വദേശി പിടിയില്‍
കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. രണ്ട് ദിവസം മുമ്പാണ് ഇയാളെ കൊച്ചിയില്‍ നിന്ന് പോലീസ് പിടികൂടിയത്.ഇയാള്‍ കുറ്റംസമ്മതിച്ചതായാണ് വിവരം. ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശിയെന്നും…
-
മുചുകുന്ന് ഭാസ്‌കരന്റെ “ബുദ്ധദര്‍ശനം” 20-ന് പ്രകാശനം ചെയ്യും
കൊയിലാണ്ടി: മുചുകുന്ന് ഭാസ്‌കരന്‍ എഴുതിയ ബുദ്ധദര്‍ശനം എന്ന പുസ്തകത്തിന്റെ പ്രകാശനവും സാംസ്‌കാരിക നിലയത്തില്‍ പബ്ലിക് ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജൂണ്‍ 20-ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍…
-
കൊല്ലം കലക്‌ട്രേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ സ്ഫോടനം
കൊല്ലം കലക്‌ട്രേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ സ്ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. മുന്‍സിഫ് കോടതിയിലേക്ക് വന്ന നീരോഴുക്കില്‍ സ്വദേശി സാബുവിനാണ് പരിക്കേറ്റത് .രാവിലെ പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. ഏറെ നാളായി നിര്‍ത്തിയിട്ടിരുന്ന ജീപ്പിനടിയിലാണ് സ്ഫോടനം ഉണ്ടായത്.ലേബര്‍ വകുപ്പിന്റെതാണ്…
-
തോമസ് ഐസക്കിന്റേത് ഉട്ടോപ്യന്‍ ആശയങ്ങളെന്ന് ചെന്നിത്തല
യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി മുഴുവന്‍ തകര്‍ത്തെന്ന വ്യാജ പ്രചരണവുമായി ധനകാര്യമന്ത്രി തോമസ് ഐസക് രംഗത്തുവന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍…
-
സര്‍ക്കാര്‍, എയ്ഡഡ് സ്‌ക്കൂളുകളില്‍ 20 ശതമാനം പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കറി സ്‌ക്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റിന്റെ എണ്ണത്തില്‍ 20 ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന് അധിക ബാധ്യത വരാത്ത വിധത്തില്‍ ഈ അദ്ധ്യയന…
-
ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കി
നൂറാമത്തെ തവണ രക്തദാനം നടത്തിയ ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്ക് തിരുവനന്തപുരം ഹെല്‍പ് ഡെസ്‌കിന്റെയും ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റിയുടെയും ജില്ലാ സെക്രട്ടറി ബൈജു നെല്ലിമൂടിനെയും മറ്റ് നിരവധി ബ്ലഡ് ഡോണേഴ്‌സിനെയും ബോബി…















