News Sections: local
-
പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ ദിനം; സഹകരണം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ദൈനം ദിന ജീവിതത്തില്‍ നിന്ന് പ്ളാസ്റ്റിക്ക് ബാഗുകളെ ഒഴിവാക്കി പരിസ്ഥിതി സംരക്ഷണത്തില്‍ പങ്ക് ചേരാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം : പ്ളാസ്റ്റിക് കാരി ബാഗുകള്‍ ദൈനംദിന ജീവിതത്തിന്റെ…
-
ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഉത്തരവിനെതിരെ പമ്പ് ഉടമകൾ
ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഗതാഗത കമ്മീഷണർ ടോമിന് ജെ തച്ചങ്കരിയുടെ ഉത്തരവ് പ്രായോഗികമല്ലെന്ന് ഒരു വിഭാഗം പമ്പുടമകള്‍. തീരുമാനം നല്ലതാണ്, പക്ഷേ അത് പ്രായോഗികമല്ല. ബോധവത്കരണം എന്ന രീതില്‍ സഹകരിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുകയുള്ളൂവെന്നും…
-
സര്‍ക്കാരിനോടുള്ള നിലപാട്: അസീസും ചന്ദ്രചൂഡനും രണ്ട് തട്ടില്‍
മുന്നണി മാറാനുള്ള തീരുമാനം വേഗത്തിലായെന്നും അതു തടയാനാവാത്തതില്‍ ദു:ഖമുണ്ടെന്നും ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്. തെരഞ്ഞെടുപ്പില്‍ ആര്.എസ്.പിയുടേത് ദയനീയ തോല്‍വിയാണ്. തെറ്റുകള്‍ തിരുത്തണമെന്നും കുമ്പസാരം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നണിയില്‍…
-
തടസ്സം നേരിട്ടതില്‍ ഖേദം; നഷ്ടപരിഹാരമായി ഉപഭോക്താക്കള്‍ക്ക് ഐഡിയയുടെ 100 രൂപയുടെ സൗജന്യ സംസാര സമയം
സേവനത്തില്‍ തടസ്സം നേരിട്ടതില്‍ സൗജന്യ സംസാരസമയം ഓഫര്‍ നല്കി ഐഡിയയുടെ ഖേദപ്രകടനം. പരാതി ഉന്നയിച്ചവരെ നേരിട്ട് വിളിച്ചും മറ്റ് ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് അയച്ചുമാണ് കമ്പനി ഖേദം പ്രകടിപ്പിച്ചത്. 100 മിനിറ്റ് ലോക്കല്‍ എസ്ടിഡി സംസാര…
-
നികുതി വെട്ടിപ്പ് തടയാന്‍ ബില്ലിംഗ് സമ്പ്രദായം: സംസ്ഥാന ബജറ്റ് ജൂലൈ എട്ടിന്
സംസ്ഥാനത്ത് നികുതി പിരിവിനുള്ള പുത്തന്‍മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാവും ജൂലൈ 8ലെ ബജറ്റെന്ന് സൂചന. ബില്ലിംഗ് സമ്പ്രദായം കര്‍ശനമാക്കുകയാണ് പ്രധാനലക്ഷ്യമെന്ന ധനമന്ത്രി പറഞ്ഞു. ബില്ല് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാനപദ്ധതി ഏര്‍പ്പാടാക്കി നികുതി വെട്ടിപ്പ് തടയാനും ധനമന്ത്രി…
-
സൈക്കിള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീണ നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
കുത്തനെയുള്ള ഇറക്കത്തില്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീണ നാലാം ക്ലാസ്ശി വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ ശിവന്‍കുന്ന് വന്കുന്ന് സ്കൂളിനു സമീപം താമസിക്കുന്ന പോത്താനിക്കാട് ഏനാനിക്കല്‍ ലൈജു െജയിംസിന്റെയും ജിന്ജുവിന്റെയും മകള്‍ ജില്‍റ്റ മരിയ…
-
സര്‍ക്കാര്‍ പ്രസില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ പരിശോധന
സര്‍ക്കാര്‍ പ്രസ്സില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥരോടൊപ്പം രാവിലെയാണ് പിണറായി പ്രസിലെത്തിയത്. സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള പ്രസ്സും പരിസരവും മുഖ്യമന്ത്രി നടന്നു കണ്ടു. പ്രസ് പുരാവസ്തുക്കളുടെ ശേഖരമായി മാറിയിരിക്കുകയാണെന്ന് സന്ദർശനശേഷം മാദ്ധ്യമങ്ങളോട് പിണറായി പറഞ്ഞു. ഉപയോഗമില്ലാത്ത…
-
ബാര്‍ കോഴ ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തല: യൂത്ത് ഫ്രണ്ട്
കെഎം മാണിക്കെതിരായ ബാര്‍ കോഴ ഗൂഡാലോചനക്ക് പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണെന്ന് യൂത്ത് ഫ്രണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചു. മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശും രമേശ് ചെന്നിത്തലയും…
-
ബിജുവിനെയും സരിതയെയും കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍
സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. സരിത ഒരുതവണ തന്റെ ഫോണിലേക്ക്…
-
കെസി ജോസഫിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കെസി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്ത്, മേല്‍വിലാസം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് ആരോപിച്ചാണ് ഹര്‍ജി. എതിര് സ്ഥാനാര്‍ഥിയായിരുന്ന എകെ ഷാജിയാണ് ഹൈക്കോടതിയെ…

Local News
















