News Sections: Kottayam
-
ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന്
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന് മൊഴി. ദീപ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കടയില്‍ എത്തുന്ന അന്യസംസ്ഥാനക്കാരുമായി ദീപ ഹിന്ദിയില്‍…
-
ജിഷയുടെ മരണം: സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര റിപ്പോര്‍ട്ട്
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ ജിഷയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്. ഏഴു…
-
നാട്ടുകാര്‍ കെട്ടിയിട്ടശേഷം മരിച്ച അസം സ്വദേശി 36 മണിക്കൂറായി പട്ടിണിയായിരുന്നെന്ന് റിപ്പോര്‍ട്ട്
കെട്ടിയിട്ടതിനെ തുടര്‍ന്ന് വെയിലില്‍ കിടന്ന് മരണമടഞ്ഞ കൈലാസ് ജ്യോതി ബഹ്‌റ 36 മണിക്കൂറായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടംറിപ്പോര്‍ട്ട്. ശരീരത്തിലും തലയിലുമുണ്ടായ രക്തസ്രാവം മരണകാരണമായെന്നാണ് നിഗമനം. പരിക്കേറ്റ് ഏറെ നേരം കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാഞ്ഞതും ജീവന്‍നഷ്ടപ്പെടാന്‍…
-
റിമി ടോമിയുടെയും വ്യവസായികളുടേയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്
പിന്നണി ഗായികയും ചാനല്‍ അവതാരകയുമായ റിമി ടോമിയുടെയും വ്യവസായ പ്രമുഖരുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതലാണ് റെയഡ് ആരംഭിച്ചത്. റിമി ടോമിയെ കൂടാതെ കൊല്ലത്തെ വ്യവസായി,…
-
ജിഷയുടെ കുടുംബത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി
പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജിഷയുടെ മരണത്തോടെ അനാഥരായ അമ്മയെയും കുടുംബത്തെയും സഹായിക്കുന്നതിന് എല്ലാവിധ നടപടികളും ആലോചിച്ച് ചീഫ് ഇലക്ടറല്‍…
-
കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു
വരയിലൂടെ ചിരിയെയും ചിന്തകളെയും സമന്വയിപ്പിച്ച മലയാളികളുടെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 86 വയസായിരുന്നു. ബുധനാഴ്ച രാത്രി 10.45ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 1929ല്‍…
-
വ്യാജമദ്യ ദുരന്ത ഭീഷണി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട്
വ്യാജമദ്യ ദുരന്തത്തിനു സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് എക്‌സൈസ് കമ്മിഷണറാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മദ്യദുരന്ത ഭീഷണി കണക്കിലെടുത്ത് എക്‌സൈസ്, പോലീസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
-
അമ്പിളി ഫാത്തിമ വിടപറഞ്ഞു
ഹൃദയവും ശ്വാസകോശവും മാറ്റിവച്ച അമ്പിളി ഫാത്തിമ (22) അന്തരിച്ചു. ആന്തരികാവയവങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫാത്തിമയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കാരിത്താസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ജന്‍മനാ ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിക്ക് ‘പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന…
-
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായാല്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായാല്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന വിവാദ തീരുമാനങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും അതിന് താന്‍ ഉത്തരവാദിയല്ലെന്നുമാണ്…
-
ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം.സ്ഥാനാര്‍ത്ഥിയായ ആര്‍ രാജാറാമിനെ എ കെ മണി അനുകൂലികള്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കി. കെപിസിസി വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ എകെ മണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് വലിയൊരു വിഭാഗം…

Local News














