News Sections: Kottayam

  • കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്‌

    കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്‌

    കോട്ടയം: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്‌. പാമ്പാടിയില്‍ രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (ആര്‍.ഐ.ടി.) യുടെ ജൂബിലി ഉദ്‌ഘാടനത്തിനെത്തുന്ന സോണിയ നാട്ടകം ഗസ്‌റ്റ്‌ഹൗസില്‍ യു.ഡി.എഫ്‌. നേതാക്കളുമായും കോണ്‍ഗ്രസ്‌ നേതാക്കളുമായും ചര്‍ച്ച…

  • സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി

    വിമര്‍ശകര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഏതെങ്കിലും ചാനലില്‍…

  • ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

    കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മുഖപ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷമായി വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ‘കരുണാകരന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അര്‍ഹമായത് നല്‍കിയിട്ടുണ്ട്’. ‘അനര്‍ഹമായത് കയ്യിട്ട് വാരാനും…

  • ചടങ്ങില്‍ പങ്കെടുപ്പിക്കാത്തത് വേദനാജനകം : ഉമ്മന്‍‌ചാണ്ടി

    ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി. ഇത് സംസ്ഥാനത്തോടുള്ള അവഹേളനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. പ്രോട്ടോക്കോളും സാമാന്യ മര്യാദയും അനുസരിച്ച്‌ കേരളത്തിന്റെ മുഖ്യമന്ത്രി പരിപാടിയില്‍…

  • നിരപ്പേല്‍ മതസൗഹാര്‍ദ്ദ പുരസ്‌കാരം;വി.എം.സുധീരന്

    നിരപ്പേല്‍ മതസൗഹാര്‍ദ്ദ പുരസ്‌കാരം;വി.എം.സുധീരന്

    നിരപ്പേല്‍ ട്രസ്റ്റിന്റെ നിരപ്പേല്‍ മതസൗഹാര്‍ദ്ദ അവാര്‍ഡിന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ അര്‍ഹനായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.11ന് രണ്ടുമണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലിഹാളില്‍ചേരുന്ന സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. യോഗത്തില്‍ റവ.…

  • നാളെ കോട്ടയം വഴിയുള്ള ആറു ട്രെയിനുകൾ റദ്ദാക്കി

    നാളെ കോട്ടയം വഴിയുള്ള ആറു ട്രെയിനുകൾ റദ്ദാക്കി

    കോട്ടയത്തെ പാത ഇരട്ടിപ്പിക്കലും മണിമലയിലെ അടിപ്പാത നിർമാണവും കാരണം, നാളെ കോട്ടയം വഴിയുള്ള ആറു ട്രെയിനുകൾ റദ്ദാക്കി. ഇരുവശത്തേക്കുമുള്ള എറണാകുളം-കൊല്ലം മെമു (66307, 66308), എറണാകുളം-കായംകുളം പാസഞ്ചർ (56387, 56388), കൊല്ലം-കോട്ടയം പാസഞ്ചർ (56394,…

  • ബാര്‍ കോഴക്കേസ് തുടരന്വേഷണം ചോദ്യം ചെയ്ത ഹരജി പിന്‍വലിച്ചു

    ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരായ തുടരന്വേഷണം ചോദ്യം ചെയ്തു തൊടുപുഴ സ്വദേശി സണ്ണി മാത്യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. കീഴ്‌ക്കോടതിയില്‍ നിന്നു മുഴുവന്‍ രേഖകളും ആവശ്യമില്ലാതെ വിളിച്ചുവരുത്തിയെന്നും ഹരജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ…

  • ബാര്‍കോഴ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി

    ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. വിജിലന്‍സിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസിലെ ല്ലൊ കക്ഷികള്‍ക്കും…

  • ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം

    ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം.മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്.രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സമയവും മുറി തന്ന സമയവും തമ്മിലുള്ള വ്യത്യാസമാണ് ഭക്തരെ പ്രകോപിപ്പിച്ചത്.പോലീസ് എത്തി അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം ശമിച്ചത്.

  • കനത്ത മഴ: ശബരിമലയിലേക്കുളള വാഹനങ്ങൾ നിലയ്ക്കലിൽ തടയുന്നു

    കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുമായി പമ്പയിലേക്ക് വരുന്ന വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞു തുടങ്ങിമഴ മാറിയശേഷമേ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയുള്ളവെന്ന് എഡിജിപി കെ. പത്മകുമാർപറഞ്ഞു. നിലയ്ക്കലിൽ വിശ്രമിക്കാനാണ് ഇവർക്ക് പൊലീസ് നൽകുന്ന നിർദേശം .പമ്പയിലേക്ക് വരുന്ന…