News Sections: Kottayam

  • ബാര്‍ കോഴയില്‍ കെഎം മാണിക്കും കെ ബാബുവിനും രണ്ട് നീതിയെന്ന് പിജെ കുര്യന്‍

    ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസില്‍ രണ്ട് നീതിയുണ്ടായെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരി വെച്ച് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ രംഗത്ത്. ബാര്‍ കോഴയില്‍ രണ്ട് നീതിയുണ്ടായതായി പിജെ കുര്യന്‍ വിമര്‍ശിച്ചു. കെ എം മാണിക്കും…

  • ഒടുവിൽ മാണി രാജിവെച്ചു

    കെ.എം.മാണി മ(ന്തി സ്ഥാനം രാജിവെച്ചു.ബാർ ലൈസൻസ് വിവാദത്തിലെ അഴിമതി ആരോപണത്തെ തുടർന്നാണ് രാജി.വിജിലൻസിന്റെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി വിധിച്ചതോടെ രാജി വെക്കാൻ യുഡിഎഫിൽ നിന്ന് കടുത്ത സമ്മർദമുയർന്നിരുന്നു. നിയമമ(ന്തി എന്ന നിലയിൽ നിയമ വ്യവസ്ഥയോടുള്ള…

  • വിജിലൻസ് കോടതി നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി; വിധിപ്രസ്താവം തുടരുന്നു

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വസ്തുതാ വിവര റിപ്പോര്‍ട്ട് വാങ്ങാനും പരിശോധിക്കാനും കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബി…

  • പാലായിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

    കോട്ടയം :പാലായിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. പാലാ സ്വദേശി പന്തലാനിക്കൽ ജോയിയാണ് മരിച്ചത്.വീടിനടുത്തുള്ള പാലാക്കാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. ഫയർഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലീസിന്റെ…

  • തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ്

    തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ്

    കോട്ടയം: തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലായിരിക്കും മത്സരം. യുഡിഎഫ് ചിത്രത്തില്‍ ഉണ്ടാകില്ലെന്നും ജോര്‍ജ് പറഞ്ഞു.കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥി…

  • ഏഴുജില്ലകള്‍ കൂടി രണ്ടാംഘട്ട വോട്ടെടുപ്പ്നാളെ

    തിരുവനന്തപുരം: ഏഴുജില്ലകള്‍ കൂടി വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുമ്പോള്‍ കേരളത്തിന്റെ വിധിയെഴുത്ത് പൂര്‍ണമാവും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെ 1.4 കോടി…

  • കെ.എം മാണി ഒരുഘട്ടത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്‌

    കോട്ടയം : കെ.എം മാണി ഒരുഘട്ടത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്‌ രംഗത്ത്‌. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഈ നീക്കമെന്നും ഇതിനുവേണ്ടി ഇടനില നിന്നത്‌ താനാണെന്നും പി.സി ജോര്‍ജ്‌ വെളിപ്പെടുത്തി. കോട്ടയത്ത്‌ നടത്തിയ…

  • വിജയക്കുതിപ്പിനൊരുങ്ങി എല്‍ഡിഎഫ്

    കോട്ടയം ; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണം ചൊവ്വാഴ്ച സമാപിക്കും. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടുന്ന കൊട്ടിക്കലാശത്തിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സാക്ഷ്യംവഹിക്കും. ആഴ്ചകള്‍ നീണ്ട പ്രചാരണമാണ് വൈകിട്ട് അഞ്ചോടെ അവസാനിക്കുന്നത്. നഗര, ഗ്രാമ വേര്‍തിരിവില്ലാതെ…

  • രണ്ടാംഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം;വോട്ടെടുപ്പ് മറ്റന്നാള്‍

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട കൊട്ടിക്കലാശം ഇന്ന്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുക.മൊത്തം 12,651 വാര്‍ഡുകളിലേക്കുള്ള പരസ്യ പ്രചരണമാണ് കൊട്ടിക്കലാശിക്കുന്നത്. ആകെ 44,388 സ്ഥാനാര്‍ത്ഥികളാണ്…

  • ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന ഏഴ്‌ ജില്ലകളിലെ പരസ്യ പ്രചരണം ഇന്ന്‌ അവസാനിക്കും

    ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന ഏഴ്‌ ജില്ലകളിലെ പരസ്യ പ്രചരണം ഇന്ന്‌ അവസാനിക്കും

    തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നവംബര്‍ രണ്ടിന് നടക്കുന്ന ആദ്യഘട്ടത്തിനുള്ള പ്രചാരണം ഇന്ന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടം.വാശിയേറിയ പ്രചരണ മാമാങ്കം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോള്‍ കൊട്ടിക്കലാശം ആവേശമാക്കാനുള്ള…