News Sections: Kottayam
-
ജനതാദള്‍ സ്ഥാനാര്‍ത്ഥി മാത്യു ടി തോമസ് തന്നെ
ബാംഗളൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനതാദള്‍-എസിന്റെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മാത്യു ടി തോമസിനെ പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് നിലവില്‍ എം എല്‍ എ കൂടിയായ മാത്യു ടി തോമസ് സ്ഥാനാര്‍ഥിയാകുന്നത്. ബാംഗളൂരില്‍ പാര്‍ട്ടി…
-
പ്രേമചന്ദ്രന്‍ വോട്ട് തേടി സുകുമാരന്‍ നായരെ കണ്ടു
കോട്ടയം: ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായരുടെ ചങ്ങനാശേരി മതുമൂലയിലുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. എം പി വീരേന്ദ്രകുമാര്‍, ജോസ്…
-
തിങ്കളാഴ്ച മുതല്‍ കോട്ടയത്ത് സ്വകാര്യ ബസ് സമരം
കോട്ടയം: ഫെയര്‍വേജസും ഡിഎയും നല്‍കാത്ത റൂട്ടുകളിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ സമരത്തിന് ഒരുങ്ങുന്നു. സിഐടിയുവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതലും ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ 12 മുതലുമാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഏതാനും ചില റൂട്ടുകളില്‍…
-
ചങ്ങനാശ്ശേരി: ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് 2മരണം
ചങ്ങനാശേരി: ചങ്ങനാശേരി തൃക്കൊടിത്താനം നാലുകോടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ഓട്ടോയിലുണ്ടായിരുന്നത്. രാവിലെ എട്ടിനാണ് അപകടമുണ്ടായത്. തെങ്ങണയില്‍ നിന്നു പെരുന്തുരുത്തിയിലേക്കു പോകുകയായിരുന്ന ടോറസ് പായിപ്പാടു…
-
കോട്ടയം:വെന്നിമല ക്ഷേത്രം ഇനി സംരക്ഷിത സ്മാരകം
കോട്ടയം:പുരാതനവും ചരിത്രപ്രസിദ്ധവുമായ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമിക്ഷേത്രം കേരള പുരാവസ്തു നിയമപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം മുഖ്യമന്ത്രി വായിച്ചു.സാംസ്‌കാരിക, ഗ്രാമ വികസന…

Local News










