News Sections: Kottayam

  • കോടിമതയില്‍ വാട്ടര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു; കോട്ടയത്തിന്റെ വിനോദസഞ്ചാരത്തിന് പുതിയ മുഖം

    കോട്ടയം: ചിങ്ങം ഒന്ന് മുതല്‍ കോട്ടയത്തിന്റെ സായാഹ്നങ്ങള്‍ കോടിമതയില്‍ ചെലവിടാം. കൊടൂരാറ്റില്‍ നിന്നുള്ള ഇളംതെന്നലേറ്റ് നദീതീരത്തൊരു കാല്‍നടയാത്ര. 450 മീറ്ററിലെ നടപ്പാതയില്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്ക് നുണയാന്‍ ഐസ്‌ക്രീമും ചോക്കലേറ്റും. പിന്നെ ശ്വാസമടക്കി കാണാന്‍…

  • ജനകീയ പ്രതിരോധത്തിന്റെ പ്രചാരണ പ്രവര്ത്ത നങ്ങള്‍ ഊര്ജി തമായി

    കോട്ടയം : സിപിഐ എം ദേശീയതലത്തില്‍ നടത്തുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി 11 ന് നടത്തുന്ന ജനകീയ പ്രതിരോധത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. ജില്ല, ഏരിയ, ലോക്കല്‍ നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുത്ത് സമരത്തിനാധരാമായ കാര്യങ്ങള്‍…

  • അന്യസംസ്ഥാന തൊഴിലാളികള്‍;താമസസ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് സന്ദര്‍ശിച്ചു.

    ചങ്ങനാശ്ശേരി: അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാട് പഞ്ചായത്തിലെ താമസസ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് സന്ദര്‍ശിച്ചു. അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു കളക്ടര്‍ നടത്തിയത്. പായിപ്പാട് ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം…

  • കോന്നി ദുരൂഹ മരണം; അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്

    തൃശൂര്‍: കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ കോന്നി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (16-07-2015) ഉച്ചതിരിഞ്ഞ് ബാംഗളൂരുവിലേക്ക് തിരിക്കും. എ ഡി ജി പി ബി സന്ധ്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര.…

  • ലോക്കപ്പ് മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി പാറയില്‍ സിബി (40) ആണ് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് സിബിയെ…

  • എസ്എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

    എസ്എഫ്‌ഐ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

    കോട്ടയം: പാഠപുസ്തകം അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, തൊടുപുഴ, മലപ്പുറം, കോട്ടയം എന്നിവടങ്ങളില്‍ എസ് എഫ് ഐ നടത്തിയ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിലും…

  • തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം

    തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്…

  • വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

    കോട്ടയം: വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം സ്വദേശി സുഭാഷ്(32), ഭാര്യ സുമ (22), ഇവരുടെ  മകന്‍ ശിവകാര്‍ത്തിക്(4) എന്നിവരെയാണ് ഉദയനാപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

  • ഇരയെപ്പിടിക്കാന്‍ പോസ്റ്റില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

    കോട്ടയം: എലിയെ പിന്തുടര്‍ന്ന പെരുമ്പാമ്പ് ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ചത്തു. വൈക്കം നഗരസഭയിലെ ആയുര്‍വേദപ്പടി പാലയ്ക്കല്‍ റോഡിലാണ് സംഭവം. എലിയെ പിന്തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ കയറിയ പത്തടി നീളമുള്ള പെരുമ്പാമ്പാണ് ഷോക്കേറ്റ് പിടഞ്ഞു…

  • കോട്ടയത്ത് പിസി ജോര്‍ജിന് വിലക്ക്

    കോട്ടയം: കോട്ടയം ലോക് സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കുവേണ്ടി പ്രചാരണം നടത്തുന്നതില്‍നിന്ന് പാര്‍ട്ടി വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം…