News Sections: Kottayam

  • സീറ്റ് വിഭജനത്തിലെ ഭിന്നത; യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ ജേക്കബ് വിഭാഗം ബഹിഷ്‌കരിച്ചു

    നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു. സീറ്റ് വിഭജനത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ അവഗണിണിക്കപ്പെട്ടതിനാലാണ് ജേക്കബ് വിഭാഗം…

  • രാഷ്ട്രപതി നാളെ കേരളത്തിലെത്തും

    രാഷ്ട്രപതി പ്രണബ് മുഖർജി നാളെ കേരളത്തിലെത്തും. കോട്ടയം സി.എം.എസ് കോളജിന്റെ 200ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. സന്ദര്‍ശനവുമായ ബന്ധപ്പെട്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായി. വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് കോട്ടയം പരേഡ്…

  • കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു

    പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. ഇതോടെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ കൂടുതല്‍ വ്യക്തമായി. കേരളാ കോണ്‍ഗ്രസ് എമ്മില്‍ മാണി-ജോസഫ്…

  • റബ്ബര്‍ വിലയിടിവ്: കേരള കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടു നില്‍ക്കുന്നു

    റബ്ബര്‍ വിലയിടിവ്: കേരള കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടു നില്‍ക്കുന്നു

    റബര്‍ വിലയിടിവിനെതിരായ കേരള കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടു നില്‍ക്കുന്നു. മന്ത്രി പി ജെ ജോസഫ് അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. മുഴുവന്‍ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി…

  • പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പി.സി ജോര്‍ജ്

    നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ്. കേരള സെക്യുലര്‍ പാര്‍ട്ടി (കെ.എസ്.പി) എന്ന പുതിയ പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരുമെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.…

  • പി സി ജോര്‍ജിനെ പുറത്താക്കി

    പി സി ജോര്‍ജിനെ പുറത്താക്കി

    പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി നേതാവ് ടിഎസ് ജോണ്‍. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പി സി ജോര്‍ജിന്റെ പ്രസ്താവനകളെ തുടര്‍ന്നാണ് നടപടിയെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടി…

  • ബാര്‍കോഴക്കേസ്‌; കെ.എം മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌

    ബാര്‍കോഴക്കേസ്‌; കെ.എം മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌

    ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ്‌ തുടരന്വേഷണ റിപ്പോര്‍ട്ട്‌. എസ്‌.പി സുകേശന്‍ പുനരന്വേഷണം നടത്തിയ റിപ്പോര്‍ട്ട്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന്‌ പുതിയ റിപ്പോര്‍ട്ടില്‍ സുകേശന്‍ ചൂണ്ടിക്കാട്ടുന്നു.…

  • വേതനതര്‍ക്കം : സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്ന് തിരുവഞ്ചൂര്‍

    സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സിനിമാ രംഗത്ത് ഉണ്ടായ വേതനതര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിനിമാരംഗത്ത് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമാണ്. സംഘടനാതലത്തിലാണ് അത് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകള്‍ക്ക്…

  • ശബരീശ സന്നിധി മകരവിളക്ക് ഉത്സവത്തിനായി തുറന്നു

    ശബരീശ സന്നിധി മകരവിളക്ക് ഉത്സവത്തിനായി തുറന്നു

    ആശ്രിതവത്സലനായ അയ്യപ്പസ്വാമിയെക്കാണാന്‍ തൊഴുകൈകളും ശരണംവിളികളുമായി കാത്തുനിന്ന ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരീശ സന്നിധി മകരവിളക്ക് ഉത്സവത്തിനായി തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരി…

  • കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്‌

    കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്‌

    കോട്ടയം: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്‌. പാമ്പാടിയില്‍ രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (ആര്‍.ഐ.ടി.) യുടെ ജൂബിലി ഉദ്‌ഘാടനത്തിനെത്തുന്ന സോണിയ നാട്ടകം ഗസ്‌റ്റ്‌ഹൗസില്‍ യു.ഡി.എഫ്‌. നേതാക്കളുമായും കോണ്‍ഗ്രസ്‌ നേതാക്കളുമായും ചര്‍ച്ച…