News Sections: Kottayam

  • എംകെ ദാമോദരന്‍ ഹാജരായത് ഉപകാരസ്മരണയെന്ന് ചെന്നിത്തല

    മുഖ്യമന്ത്രി പിണറായി വിജയന്റേത് ഏകാധിപത്യ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തില്‍ നടക്കുന്നത് ജയലളിത മോഡല്‍ ഭരണമാണെന്നും മന്ത്രിമാര്‍ക്ക് അഭിപ്രായങ്ങള്‍ പറയാന്‍ അവസരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെയും പ്രതിപക്ഷത്തെയും അടച്ചമര്‍ത്തിയാണ് പിണറായി ഭരിക്കുന്നതെന്നും…

  • അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം നടന്നു

    അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം നടന്നു

    അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സംസ്‌കാരം നടന്നു. മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. മുണ്ടക്കയം വണ്ടമ്പതാലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വിവിധ മേഖലകളിലെ…

  • പ്ലസ്‌വണ്‍: രണ്ടാം അലോട്ട്‌മെന്റ് ഫലം നാളെ

    പ്ലസ്‌വണ്‍: രണ്ടാം അലോട്ട്‌മെന്റ് ഫലം നാളെ

    ഏകജാലകരീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പ്രക്രിയയിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഫലം നാളെ രാവിലെ 10 മണി മുതല്‍ പ്രവേശനത്തിന് സാധ്യമാവും വിധം പ്രസിദ്ധീകരിക്കും. വിശദാംശം www.hscap .kerala. gov.inല്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ്…

  • മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സിയില്‍ വിജിലന്‍സ് അന്വേഷണം

    മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സിയില്‍ വിജിലന്‍സ് അന്വേഷണം

    ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു വേണ്ടി കണ്‍സള്‍ട്ടന്‍സി സ്വീകരിച്ചതില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായി എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഇന്ന് വൈകിട്ട് നാലു…

  • ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായി തുടരും

    യു.ഡി.എഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നെന്നും് വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സ്ഥാനം ഏല്‍പ്പിച്ചതെന്നും ചെന്നിത്തല…

  • ഇന്ന് ലോക പരിസ്ഥിതി ദിനം

    ഇന്ന് ലോക പരിസ്ഥിതി ദിനം

    : ഇന്ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ കടല്‍കയറ്റത്തിന്റെ പാരിസ്ഥിതികാഘാതം സാമൂഹിക പ്രശ്‌നമാകുന്നു. കേരളത്തിന്റെ തീരദേശങ്ങള്‍ ഇല്ലാതാക്കിയുള്ള കടല്‍ കയറ്റം ജനങ്ങളുടെ ജീവനും സ്വത്തുക്കളും നഷ്ടപ്പെടുത്തുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനുള്ള പരിസ്ഥിതി അനുകൂല ഘടകങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്…

  • പി. ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍

    പി. ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍

    പി.ശ്രീരാമകൃഷ്ണന്‍ 14ാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന് 92 വോട്ടും എതിര്‍സ്ഥാനാര്‍ഥി യു.ഡി.എഫിലെ വി.പി.സജീന്ദ്രന് 46 വോട്ടുമാണ് ലഭിച്ചത്.ഒരു വോട്ട് അസാധുവായി. പ്രോടെം സ്പീക്കര്‍ എസ്.ശര്‍മ്മ വോട്ടവകാശം വിനിയോഗിച്ചില്ല. യു.ഡി.എഫ്…

  • ചെങ്ങന്നൂര്‍ കൊലപാതകം: ആസൂത്രിതമെന്ന് സൂചന; മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

    ചെങ്ങന്നൂര്‍ കൊലപാതകം: ആസൂത്രിതമെന്ന് സൂചന; മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

    ചെങ്ങന്നൂരിലെ പ്രവാസി വ്യവസായിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് സൂചന. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മകന്‍ ഷെറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകം തന്റെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പൊലീസിന് മൊഴി നല്‍കി. ജോയിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം…

  • മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് കാനം രാജേന്ദ്രന്‍

    മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് കാനം രാജേന്ദ്രന്‍

    മദ്യനയം ഉമ്മന്‍ ചാണ്ടിയുടെ തട്ടിപ്പ് നയമാണെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ മദ്യ ലഭ്യത കുറഞ്ഞിട്ടില്ല. മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്‍പമാണെന്നും കാനം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്നും…

  • ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും തിരുത്തി; മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍

    തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയുഗം തമ്മിലാണെന്ന പ്രസ്താവന ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുത്തി. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നും അതുവളരെ വ്യക്തമല്ലേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബി.ജെ.പി ഒരു കാരണവശാലും…