News Sections: Kottayam
-
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയിൽവിലക്ക്: വി എസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഹൈക്കോടതിയിലും…
-
കോടതികളിലെ മാധ്യമവിലക്ക്: മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് രമേശ് ചെന്നിത്തല
കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അനുരഞ്ജന ശ്രമം നടത്താന്‍ പോലും മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.…
-
യുഡിഎഫ് യോഗവും സമരവും വീണ്ടും മാറ്റി
കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെയും പാര്‍ടിയെയും അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെയും മറ്റ് യുഡിഎഫ് നേതാക്കളുടെയും എല്ലാ തന്ത്രങ്ങളും പൊളിഞ്ഞു. മാണിയും പാര്‍ടിയും വീണ്ടും ബഹിഷ്കരിക്കുമെന്ന് ഉറപ്പായതോടെ ആഗസ്ത് നാലിന് ചേരാന്‍ നിശ്ചയിച്ച യുഡിഎഫ്…
-
പ്ലസ്‌വണ്‍ പ്രവേശനം: രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം തിങ്കളാഴ്ച
പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in വെബ്‌സൈറ്റിലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ രാവിലെ 10 മണി മുതല്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ സൈറ്റില്‍ നിന്നു ലഭിക്കുന്ന രണ്ടുപേജുള്ള…
-
വക്കീൽ കലാപത്തിന്റെ സ്പോൺസർ ദാമോദരൻ:പി.സി.ജോർജ്
ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ സംഘർഷം മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരൻ സ്പോൺസർ ചെയ്തതാണെന്ന് എംഎൽഎ പി.സി.ജോർജ്. ഗവ.പ്ലീഡർ ധനേഷ് മാഞ്ഞൂരാൻ കെ.എം.മാണിയുടെ ദത്തുപുത്രനാണ്. ധനേഷിനെ കേരള കോൺഗ്രസ് സെക്യുലറിൽനിന്നു നേരത്തെ പുറത്താക്കിയതാണെന്നും പി.സി.ജോർജ് പറഞ്ഞു.പൊതുസ്ഥലത്തു സ്ത്രീയോട്…
-
യുഡിഎഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യം
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിടണമെന്ന് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യം. മുന്നണി വിടണം എന്ന ആവശ്യത്തില്‍ ഭൂരിഭാഗം നേതാക്കളും ഉറച്ച് നിന്നു. കോണ്‍ഗ്രസുകാര്‍ വഞ്ചകരാണെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി. ബാര്‍കോഴ…
-
കാണാതായവരെ കണ്ടെത്താന്‍ രക്ഷിതാക്കള്‍ക്കൊപ്പമുണ്ടാകും: കോടിയേരി
കാണാതായ കുട്ടികളെ കണ്ടെത്താനുള്ള രക്ഷിതാക്കളുടെ ശ്രമത്തില്‍ തങ്ങള്‍ ഒപ്പമുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാണാതായ നിമിഷയുടെ അമ്മ തിരുവനന്തപുരം ആറ്റുകാല്‍ തെക്കേവീട്ടില്‍ ബിന്ദുവിനെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയായിരുന്നു കോടിയേരി. മകള്‍ നിമിഷയെ…
-
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഐ എം നിലപാട്: കോടിയേരി
ശബരിമലയില്‍ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് സിപിഐ എം നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും.…
-
പൊലിസ് ആധുനിക വല്‍ക്കരണത്തിന് 60 കോടി; 7 പുതിയ സ്റ്റേഷനുകള്‍
പൊലിസ് സേനയുടെ നവീകരണത്തിന് 40 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സേനയുടെ ആധുനീകരണത്തിന് 20 കോടിയും പുറമേ വകയിരുത്തിയിട്ടുണ്ട്. അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, തൊണ്ടര്‍നാട്(വയനാട്), നഗരൂര്‍, പിണറായി, പൂത്തൂര്‍ എന്നിവിങ്ങളില്‍ പുതിയ പൊലിസ് സ്റ്റേഷനുകള്‍…
-
കോണ്‍ഗ്രസിന് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമെന്ന് കേരള കോണ്‍ഗ്രസ്-എം മുഖമാസിക
ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരേ ആരോപണങ്ങള്‍ തുടരുന്ന കേരള കോണ്‍ഗ്രസ്-എം ആക്രമണം കൂടുതല്‍ ശക്തമാക്കി. കേരള കോണ്‍ഗ്രസ്-എം മുഖമാസിക പ്രതിച്ഛായയിലൂടെയാണ് ഒടുവില്‍ കോണ്‍ഗ്രസിനെ ആക്രമിച്ചിരിക്കുന്നത്. ‘ഒറ്റുകാരുടെ കൂടിയാട്ടം’ എന്ന തലക്കെട്ടില്‍ മുഖമാസികയില്‍ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ്…

Local News















