News Sections: Kottayam

  • ബേബിയുടെയും വിഎസിന്‍റെയും നിലപാട് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് ഉമ്മന്‍ചാണ്ടി

    ബേബിയുടെയും വിഎസിന്‍റെയും നിലപാട് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് ഉമ്മന്‍ചാണ്ടി

    വധശിക്ഷയ്ക്കെതിരേ എം.എ.ബേബിയും വി.എസ്.അച്യുതാനന്ദനും നിലപാടെടുക്കുന്നത് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസില്‍നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ജനരോഷം തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയില്‍…

  • ബാര്‍ കോഴക്കേസ്: കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്

    ബാര്‍ കോഴക്കേസ്: കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്

    • മുന്‍ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. ഈ മാസം 22നു മുമ്ബ് ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി…

  • കെഎം മാണിക്കെതിരെ വീണ്ടും ത്വരിത പരിശോധന

    കെഎം മാണിക്കെതിരെ വീണ്ടും ത്വരിത പരിശോധന

    മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്. കേരളാ കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹം അഴിമതി പണമുപയോഗിച്ചാണെന്ന…

  • ബാബുവിന്റെ പിഎ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

    ബാബുവിന്റെ പിഎ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

    നന്ദകുമാറിന്റെ ഭാര്യയുടെ പേരില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ചം വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെ പിഎയായിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യംചെയ്യുന്നു. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളെന്ന് വിജിലന്‍സ് ആരോപിക്കുന്നവരുടെ വീടുകളില്‍ നടത്തിയ…

  • ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ആര്‍എസ്‌എസ് തുടര്‍ന്നാല്‍ തടയും: കോടിയേരി

    ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ആയുധ പരിശീലനം നടത്തുന്നെങ്കില്‍ അവിടങ്ങളില്‍ സിപിഎം റെഡ് വോളണ്ടിയര്‍ പരീശീലനം നടത്താന്‍ തയ്യാറാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്ഷേത്രങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഘടനയ്ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും…

  • കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

    കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

    ആത്മപരിശോധന നടത്തുകയും സ്വന്തം നേട്ടത്തെ കുറിച്ച്‌ ചിന്തിക്കും മുമ്ബ് മറ്റുള്ളവരുടെ ക്ഷേമത്തിനും നേട്ടത്തിനും വേണ്ടി ചിന്തിക്കുകയും ചെയ്യുമ്ബോഴാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന സന്ദേശമാണ് ശ്രീ കരുണാകരഗുരു ലോകത്തിന് നല്‍കിയതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു.…

  • കോട്ടയം മാള്‍ ഒഫ് ജോയിയില്‍ ഷോപ്പ് ആന്‍ഡ് വിന്‍ വിജയികളെ പ്രഖ്യാപിച്ചു

    കോട്ടയം മാള്‍ ഒഫ് ജോയിയില്‍ ഷോപ്പ് ആന്‍ഡ് വിന്‍ വിജയികളെ പ്രഖ്യാപിച്ചു

    കോട്ടയം മാള്‍ ഒഫ് ജോയിയില്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച ഷോപ്പ് ആന്‍ഡ് വിന്‍ ഓഫര്‍ വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. രണ്ട് ഹ്യൂണ്ടായ് ക്രെറ്റ കാറുകള്‍, രണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍, ഹോം അപ്ളയന്‍സസ്…

  • പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ ചെന്നിത്തല

    പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ ചെന്നിത്തല

    ഭക്തരുടെ അഭിപ്രായം കേട്ട ശേഷമേ ശബരിമലയിലെ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാവൂ തിരുവനന്തപുരം:മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ അഭിപ്രായം കേട്ട ശേഷമേ ശബരിമലയിലെ…

  • മദ്യനയം: പുനരാലോചനയ്ക്ക് പ്രസക്തിയില്ലെന്ന് വി.എം സുധീരന്‍

    മദ്യനയം: പുനരാലോചനയ്ക്ക് പ്രസക്തിയില്ലെന്ന് വി.എം സുധീരന്‍

    യു.ഡി.എഫ് നടപ്പാക്കിയ മദ്യനയത്തിന്റെ പുനരാലോചനയ്ക്ക് പ്രസക്തിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മദ്യനയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണമെന്നും…

  • മാണിയേയും ലീഗിനെയും സ്വാഗതം ചെയ്ത് വൈക്കം വിശ്വന്‍; തള്ളാതെ മാണിയും ജോസ് കെ. മാണിയും

    മാണിയേയും ലീഗിനെയും സ്വാഗതം ചെയ്ത് വൈക്കം വിശ്വന്‍; തള്ളാതെ മാണിയും ജോസ് കെ. മാണിയും

    കേരള കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത ദേശാഭിമാനി മുഖപ്രസംഗത്തെ അനുകൂലിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കേരളത്തിന്‍റെ പൊതുതാല്‍പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ അവരുമായി സഹകരിക്കുമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. അതേസമയം, സി.പി.എമ്മിന്‍റെ…