News Sections: Kottayam
-
മുത്തൂറ്റ് സമരം ഒത്തുതീര്‍പ്പായി
മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു. മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുത്തൂറ്റ് ഫിനാന്‍സിന്റെ എല്ലാ സ്ഥാപനങ്ങളും തിങ്കളാഴ്ചമുതല്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്റും…
-
ബാബുവിന്റെ ലോക്കറുകളിലെ സ്വര്‍ണത്തിന് ഉറവിടമില്ല
കൊച്ചി: ലോക്കറുകളില്‍ നിന്നും കണ്ടെടുത്ത ഇരുന്നൂറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതിന്റെ തെളിവ് ഹാജരാക്കാന്‍ മുന്‍ മന്ത്രി കെ.ബാബുവിനായില്ല. ഇതേത്തുടര്‍ന്ന് എത്രയും വേഗം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്ത്യശാസനം നല്‍കി. നിരവധി തവണ ചോദ്യം ചെയ്യലിന്…
-
നോട്ടിനു വേണ്ടിയുള്ള സാധാരണക്കാരുടെ നെട്ടോട്ടത്തിന് ഒരാഴ്ച പിന്നിട്ടിട്ടും അറുതിയായില്ല
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ഞെട്ടിച്ചത്. എന്നാല്‍ പ്രതിസന്ധി നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാത്തത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. ജനങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച ബാങ്കുകള്‍ക്ക്…
-
തോമസ് ഐസക്കിന്റേത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാട്: കുമ്മനം
സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ സാമ്ബത്തിക പരിഷ്കരണത്തിന് തുടക്കമിട്ട നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റേത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കള്ളപ്പണം ഇല്ലാത്തവരെല്ലാം…
-
ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ മറ്റ്സംസ്ഥാനങ്ങളും ശ്രമിക്കണം: മുഖ്യമന്ത്രി
ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളില്‍ വെളളം കൊണ്ടുവരുന്നതും ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കാരിബാഗുകളില്‍ കൊണ്ടുവരുന്നതും ഒഴിവാക്കണം. ഇതിനായി പ്രചാരണ പരിപാടികള്‍ ശക്തമാക്കും. ഇതരസംസ്ഥാന സര്‍ക്കാരുകളും ഇത്തരത്തില്‍…
-
വ്യക്തിവിരോധം തീര്‍ക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നു: ടോം ജോസ്
തന്നോട് വ്യക്തി വിരോധം തീര്‍ക്കാന്‍ വിജിലന്‍സ് ശ്രമിക്കുകയാണെന്നു ടോം ജോസ് ഐഎഎസ്. തന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ടു ടോം ജോസ് ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കി. ആഭ്യന്തര സെക്രട്ടറി അന്വേഷണം പൂര്‍ത്തിയാക്കിയ വിഷയത്തിലാണു വിജിലന്‍സ് വീണ്ടും…
-
കേന്ദ്രസര്‍ക്കാരിന്റെ ‘ജന്‍ ഔഷധി’ പദ്ധതി കോട്ടയത്തും
മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജന്‍ ഔഷധി പദ്ധതികള്‍ കോട്ടയം നഗരത്തിന്റെ മൂന്നിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രി, നാഗമ്പടം ബസ് സ്റ്റാന്‍ഡ,് നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് നഗരസഭയുടെ നേതൃത്വത്തില്‍…
-
ഡിസംബറോടെ ട്രഷറികളില്‍ കോര്‍ബാങ്കിംഗ്: ധനമന്ത്രി
ഡിസംബറോടെ മുഴുവന്‍ ട്രഷറികളിലും കോര്‍ബാങ്കിംഗ് ഏര്‍പ്പെടുത്താമെന്നാണ് പ്രതീക്ഷയെന്നും നിലവില്‍ 163 ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായും ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമേ നികുതി പിരിവ് ഇതുവരെ സാധ്യമായിട്ടുള്ളൂ. വരും…
-
ഭാര്യയുടെ കൂട്ടുകാരിയുമായുള്ള അവിഹിതബന്ധം എത്തിച്ചത് കൊലപാതകത്തില്‍
ഭാര്യയുടെ സുഹൃത്തുമായുള്ള പ്രണയം ഒടുവില്‍ സൂരജിനെ കൊലപാതകത്തിലേക്കെത്തിച്ചു. കാണാതായ പൊതിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വടയാര്‍ പട്ടുംമേല്‍ സുകുമാരന്‍റെ മകള്‍ സുകന്യ(22)യുടെ മൃതദേഹം പാറമടക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി സംഭവത്തില്‍ പൊതി…
-
ഭക്ഷ്യഭദ്രതാ നിയമം നവംബര്‍ ഒന്നു മുതല്‍; റേഷന്‍ വിതരണം താറുമാറാക്കാന്‍ സമ്മതിക്കില്ല: മന്ത്രി പി. തിലോത്തമന്‍
ഭക്ഷ്യഭദ്രതാ നിയമപ്രകാരം നവംബര്‍ ഒന്ന് മുതല്‍ അരി വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഈ മാസം 20 വരെയാണ് ആക്ഷേപങ്ങളും പരാതികളും…

Local News

















