News Sections: Kottayam

  • മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മകരവിളക്ക് സന്നിധാനം ഭക്തിസാന്ദ്രം

    ശബരിമല ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ 14 ന് മകരവിളക്ക് മഹോത്‌സവം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിക്കാനായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍…

  • രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് സൂചന നല്‍കി ഉമ്മന്‍ ചാണ്ടി

    ഡിസിസി പ്രസിഡന്റുമാരുടെ പുനസംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഉറച്ച നിലപാടില്‍ തന്നെ. ഇതു സംബന്ധിച്ച സൂചന അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കി. യോഗത്തില്‍ പങ്കെടുക്കുമോ എന്ന…

  • സിനിമാസമരം പൊളിയുന്നു; എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേയ്ക്ക്

    സിനിമാസമരം പൊളിയുന്നു; എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേയ്ക്ക്

    ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. സമരത്തോട് യോജിപ്പില്ലാത്ത എക്സിബിറ്റേഴ്സ് ഫെഡറേഷനിലെയും എക്സിബിറ്റേഴ്സ് അസോസിയേഷനിലെയും അംഗങ്ങള്‍ ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കും. ഇതോടെ നിലവില്‍ ഫെഡറേഷന്‍ അംഗങ്ങളായവരുടെ എ ക്ലാസ് തിയറ്ററുകളിലുള്‍പ്പടെ നാളെ ചിത്രങ്ങള്‍ റിലീസ്…

  • പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി.സി.ജോര്‍ജ്

    പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി.സി.ജോര്‍ജ്

    കോട്ടയം: എംഎല്‍എ പി.സി.ജോര്‍ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്നാണ് പാര്‍ട്ടിക്കു പേരു നല്‍കിയിരിക്കുന്നത്. ജനുവരി 30ന് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. പി.സി.ജോര്‍ജാണ് പാര്‍ട്ടി ചെയര്‍മാന്‍.കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പിരിച്ചുവിട്ടാണ്…

  • വിജിലന്‍സിനെ പിണറായി കളിപ്പാവയാക്കി മാറ്റി:ചെന്നിത്തല

    വിജിലന്‍സിനെ പിണറായി കളിപ്പാവയാക്കി മാറ്റി:ചെന്നിത്തല

    വിജിലന്‍സിനെ പിണറായി വിജയന്‍ കളിപ്പാവയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജനെതിരെ പരാതി നല്‍കിയിട്ടും വിജിലന്‍സ് ഡയറക്ടര്‍ നടപടി സ്വീകരിച്ചില്ല. വിജിലന്‍സിനെ പിണറായി വിജയന്‍ കളിപ്പാവയാക്കി മാറ്റി. വിജിലന്‍സ് വകുപ്പിന്റെ വിശ്വാസ്യതയെ…

  • നടപടികള്‍ വൈകരുത്; ഉദ്യോഗസ്ഥര്‍ക്ക് ജേക്കബ് തോമസിന്റെ കര്‍ശന നിര്‍ദേശം

    നടപടികള്‍ വൈകരുത്; ഉദ്യോഗസ്ഥര്‍ക്ക് ജേക്കബ് തോമസിന്റെ കര്‍ശന നിര്‍ദേശം

    വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തുടര്‍ നടപടി വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് എസ്.പിമാര്‍ക്ക് തീരുമാനിക്കാമെന്നും ഡി.ജി.പി പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍…

  • സമരം തുടരുന്ന കെ.എസ്.ആര്‍.ടിസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് മന്ത്രി

    സമരം തുടരുന്ന കെ.എസ്.ആര്‍.ടിസി ജീവനക്കാരെ പിരിച്ചുവിടുമെന്ന് മന്ത്രി

    കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്ത്. കെ.എസ്.ആര്‍.ടിസിയെ തകര്‍ക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും ജീവനക്കാര്‍ എത്രയും വേഗം പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പല തവണ നോട്ടീസ് നല്‍കിയിട്ടും തിരികെ പ്രവേശിക്കാത്ത 1600…

  • എഴുത്തുകാരെ പുലഭ്യം പറയുന്ന തരത്തിലേക്ക് സാംസ്കാരിക രംഗം മാറി: കടകംപളളി സുരേന്ദ്രന്‍

    എഴുത്തുകാരെ പുലഭ്യം പറയുന്ന തരത്തിലേക്ക് സാംസ്കാരിക രംഗം മാറി: കടകംപളളി സുരേന്ദ്രന്‍

    കോട്ടയം• എഴുത്തുകാരെ പുലഭ്യം പറയുന്ന തരത്തിലേക്ക് കേരളത്തിലെ സാംസ്കാരിക രംഗം മാറിയെന്നു മന്ത്രി കടകംപളളി സുരേന്ദ്രന്‍. എഴുത്തുകാര്‍ക്ക് അവരുടേതായ നിലപാട് സ്വീകരിക്കുന്നതിനും അഭിപ്രായം പറയുന്നതിനുമുളള സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് അനുകൂലമായി പറയാത്തതുകൊണ്ടാണ് ചിലര്‍ എംടിയെ പുലഭ്യം…

  • മോദിയും ബി.ജെ.പിയും നിരോധിച്ച നോട്ട് പോലെയാകുമെന്ന് വി.എസ്

    മോദിയും ബി.ജെ.പിയും നിരോധിച്ച നോട്ട് പോലെയാകുമെന്ന് വി.എസ്

    തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിന് ശേഷം മോദിയും ബി.ജെ.പിയും നിരോധിച്ച നോട്ട് പോലെയാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ പരിഹസിച്ചു. മോദിയേയും ബി.ജെ.പിയേയും അടുത്ത തെരഞ്ഞെടുപ്പോട് കൂടി ജനങ്ങള്‍ നിഷ്‌കാസിതനാകുമെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത്…

  • സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം രാജശേഖരന്‍ ഉപവാസ സമരം തുടങ്ങി

    സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം രാജശേഖരന്‍ ഉപവാസ സമരം തുടങ്ങി

    സംസ്ഥാന സര്‍ക്കാനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമരം തുടങ്ങി. മുടങ്ങിയ റേഷന്‍ പുനസ്ഥാപിക്കുക, പി.എസ്.സി റാങ്ക് കാലാവധി നീട്ടുക, ദളിത് പീഢനങ്ങള്‍ തടയുക, കൊലക്കേസ് പ്രതി മന്ത്രി എം.എം മണിയെ രാജിവെക്കുക…