News Sections: Kottayam
-
നില്‍ക്കുന്നത് നന്മയുള്ളവരുടെ നടുവിലെന്ന് ജേക്കബ് തോമസ്
താന്‍ നില്‍ക്കുന്നത് നന്മയുള്ളവരുടെ നടുവിലാണെന്നും കുഴപ്പമില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തുറമുഖ വകുപ്പിന് ഡ്രഡ്ജര്‍ വാങ്ങിയതിലെ വീഴ്ച സംബന്ധിച്ച് തനിക്കെതിരായ ധനവകുപ്പിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്. ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചവരുത്തി…
-
ടോംസ് കോളേജിന്റെ അഫിലിയേഷന്‍ പുതുക്കില്ല
കോട്ടയം പാമ്പാടിയിലെ മറ്റക്കര ടോംസ് കോളേജിനെതിരേ കടുത്ത നടപടി. അടുത്ത വര്‍ഷം മുതല്‍ കോളേജിന്റെ അഫിലിയേഷന്‍ പുതുക്കേണ്ടതില്ലെന്ന് സാങ്കേതിക സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ടോംസ് കോളേജിലെ വിദ്യാര്‍ത്ഥി പീഡനത്തെപ്പറ്റി അന്വേഷണം നടത്തിയ സാങ്കേതിക…
-
പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന് മുന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി
പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന് യുവാവ് ജീവനൊടുക്കി. ആര്‍പ്പൂക്കര സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ നാലാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി, ഹരിപ്പാട് ചിങ്ങോലി കൃഷ്‌കുമാര്‍-ഉഷാറാണി ദമ്പതികളുടെ മകള്‍ ലക്ഷ്മി(22)യാണ് കൊല്ലപ്പെട്ടത്. നീണ്ടകര പുത്തന്‍തറ…
-
ലോ അക്കാദമി: ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു
ലോ അക്കാദമി പ്രശ്‌നത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഉരുണ്ടു കളിക്കുമ്പോള്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ചയിലധികമായി പ്രക്ഷോഭ രംഗത്താണ്. ഇവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ ദേശീയ വനിതാ കമ്മീഷന്‍ കോളേജ് മാനേജ്‌മെന്റിന്…
-
തത്കാലം മാറി നിൽക്കാമെന്ന് ലക്ഷ്മി നായർ,രാജി തന്നെ വേണമെന്ന് വിദ്യാർത്ഥികൾ,ചർച്ച വഴിമുട്ടി
ലോ അക്കാദമി വിഷയത്തിൽ നിലപാട് മയപ്പെടുത്തി ലോ അക്കാദമി. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് തത്കാലം മാറി നിൽക്കാമെന്ന നിലപാടിൽ ലോ അക്കാദമി ബോർഡ് ഓഫ് ഡയറക്ടേഴ്സ്.അവധിയിൽ പ്രവേശിക്കാമെന്നാണ് നിലപാട്.എന്നാൽ പ്രിൻസിപ്പൽ സ്ഥാനത്ത്…
-
കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോവുന്നു : ആന്റണി
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എകെ ആന്റണി. നേതാക്കള്‍ പിണങ്ങിനിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്ന് ആന്റണി പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ ആന്റണിയുടെ പരോക്ഷ വിമര്‍ശനം. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി നടക്കുന്നവരെ പാര്‍ട്ടിക്ക് വേണ്ട.…
-
ആർ എസ് എസിൻറേത് ഹിംസാത്മക രാഷ്ട്രീയം ; മോദി ഭരണത്തിൻറെ തണലിലിരുന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി എസ്
മോദി ഭരണത്തിൻറെ തണലിലിരുന്ന് ആര്‍എസ്എസ് ബിജെപി സംഘം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍.ആര്‍എസ്എസ്സിൻറേത് ഹിംസാത്മക രാഷ്ട്രീയമാണ്. ഇതിനെതിരെ ജനാധിപത്യവാദികള്‍ മുഴുവന്‍ ജാഗ്രത പാലിക്കണമെന്നും വിഎസ് പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ…
-
നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന
നടന്‍ ദീലീപിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. ‘ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള’ (FEUOK) എന്നായിരിക്കും സംഘടനയുടെ പേര്. നൂറിലേറെ തിയറ്റര്‍ ഉടമകളുടെ പിന്തുണ…
-
ബിജെപി സംസ്ഥാനങ്ങളില്‍ എന്തേ ഭൂപരിഷ്കരണമില്ല: കോടിയേരി
കേരളത്തില്‍ ഭൂസമരം നടത്താന്‍ പോകുന്ന ബിജെപി അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭൂപരിഷ്കരണം പേരിനുപോലും നടത്താത്തത് എന്തുകൊണ്ടെന്ന് വിശദമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ ഭൂപരിഷ്കരണത്തിന് നരേന്ദ്രമോഡി മുന്‍കൈ എടുക്കാത്തത്…
-
പച്ചക്കറിക്ക് തീവില; ബദല്‍ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍
കുത്തനെ കൂടിയ അരി വിലക്കൊപ്പം സാധാരണക്കാരന്റെ കൈപൊള്ളിച്ച് പച്ചക്കറി വിലയും കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലെ കൃഷിനാശവും പൊങ്കല്‍ ആഘോഷവുമാണ് പച്ചക്കറിയെ പൊള്ളിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.പലസാധനങ്ങള്‍ക്കും അഞ്ച് രൂപ മുതല്‍ 30 രൂപവരെയാണ് കൂടിയിരിക്കുന്നത്. കിലോയ്ക്ക് പത്തുരൂപയായിരുന്ന…

Local News
















