News Sections: Kottayam
-
അജിത്ത്കുമാറിനെ അറസ്റ്റു ചെയ്തേക്കും
ഹണിട്രാപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കുരുക്ക് മുറുകുന്നു.ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസ്.അജിത്ത്കുമാർ അടക്കമുളളവർക്കെതിരെ ഐടി ആക്ടും ഗൂഢാലോചനക്കുറ്റവും ചുമത്തി. നടപടി തെറ്റായെന്നു പറഞ്ഞ മംഗളം നേരത്തെ മാപ്പു പറഞ്ഞിരുന്നു.കേസൊഴിവാക്കാനായിരുന്നു ചാനൽ സിഇഒ നേരിട്ടെത്തി മാപ്പു പറഞ്ഞത്.എന്നാൽ…
-
മംഗളം സിഇഓ അജിത്കുമാര്‍ കുമ്പസാരം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ രാജി
എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണം ചാനലിലെ മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തതാണെന്ന് മംഗളം സിഇഓ അജിത്കുമാര്‍ കുമ്പസാരം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്റെ രാജി. മംഗളം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം എം…
-
ഉമ്മന്‍ചാണ്ടി വീണ്ടും ‘മുഖ്യമന്ത്രി’യാവുന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലാണ് ആദ്യ സീന്‍ ചിത്രീകരിച്ചത്. നാട്ടുകാരുടെ കുഞ്ഞൂഞ്ഞായി പരാതികളും സ്വീകരിക്കുന്നതും ചിത്രീകരിച്ചു. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ സൈമണ്‍, അജ്ലിന്‍ എന്നിവര്‍…
-
കാരുണ്യ ലോട്ടറി കേസ്: ഉമ്മന്‍ചാണ്ടിക്കും മാണിക്കും ക്ലീന്‍ ചിറ്റ്
കാരുണ്യ ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. മുന്‍ ലോട്ടറി ഡയറക്റ്ററായിരുന്ന കെ.എം എബ്രഹാമിനും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും…
-
എം.എം. ഹസ്സനെ അധ്യക്ഷനാക്കണമെന്ന് എ ഗ്രൂപ്പ്
കെ.പി.സി.സി. അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. എം.എം. ഹസ്സന് കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന എ ഗ്രൂപ്പ് അഭിപ്രായം ഉമ്മന്‍ചാണ്ടി രമേഷ് ചെന്നിത്തലയെ അറിയിച്ചു. സംസ്ഥാന നേതാക്കള്‍ ഒന്നിച്ചെടുത്ത തീരുമാനം എന്ന നിലയ്ക്ക് ഇക്കാര്യം…
-
നിയമം ലംഘിച്ച് മൂന്നാറില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ സമിതി
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇപ്പോള്‍ നിര്‍മാണം നടന്നു വരുന്ന കെട്ടിടങ്ങളുടെ എല്ലാ നടപടികളും നിറുത്തിവയ്ക്കാനും സമിതി നിര്‍ദേശിച്ചു. അനുവദിനീയമല്ലാത്ത ഉയരത്തിലുള്ള…
-
നടിക്കെതിരായ ആക്രമണം,ഗൂഢാലോചനയില്ലെന്ന് പൊലീസ്,അന്വേഷണം അവസാനിപ്പിച്ചു
നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.ഗൂഢാലോചന ഇല്ലെന്നും പൾസർ സുനി നേരിട്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് സംഭവമെന്നുമാണ് പൊലീസിന്‍റെ അന്തിമ നിഗമനം.കേസ് ഏഴു പേരിൽ മാത്രം ഒതുങ്ങും. ഗൂഢാലോചന ഉണ്ടെന്നായിരുന്നു പൊലീസ്…
-
പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ വേണം
പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. ഒരേയാള്‍ പല പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനും പരീക്ഷകളില്‍നിന്നു വിലക്കപ്പെട്ടവര്‍ മറ്റു പേരില്‍ പരീക്ഷ എഴുതുന്നതു തടയുന്നതിനും ഇതു സഹായകരമാകും. ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍…
-
എസ്‌ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥിക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം
എസ്‌ഐയെ ‘ചേട്ടാ’ എന്നു വിളിച്ച വിദ്യാര്‍ത്ഥിയ്ക്ക് പോലീസിന്റെ ക്രുമര്‍ദ്ദനം ഏറ്റതായി പരാതി. വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ചേട്ടാ എന്നു വിളിച്ചതിനാണ് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ത്ഥി എ ദീപക്കി(19) നെ പോലീസ്…
-
അഴിമതിക്ക് ഇടയാക്കുന്ന ഒരു മദ്യനയം എല്‍.ഡിഎഫിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് കോടിയേരി
ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയം എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം തനിച്ചോ സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. യു.ഡി.എഫ് മദ്യനയം…

Local News

















