News Sections: Kottayam

  • നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി പകർത്തിയെന്ന് സൂചന

    യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നിർണായക വ‍ഴിത്തിരിവ്.നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി മറ്റു ചിലർക്ക് കൈമാറിയതായി സൂചന.നടി അഭിനയിച്ച ഒരു ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ച നടന്‍റെ അഭിഭാഷകനാണ് ദൃശ്യങ്ങൾ കൈമാറിയവരിൽ…

  • നീതി ലഭിക്കും വരെ പോരാടുമെന്ന് അവര്‍ പറഞ്ഞു; ഞങ്ങള്‍ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് രമ്യാനമ്പീശന്‍

    നീതി ലഭിക്കും വരെ പോരാടുമെന്ന് അവര്‍ പറഞ്ഞു; ഞങ്ങള്‍ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് രമ്യാനമ്പീശന്‍

    നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായെങ്കിലും നീതി ലഭിക്കും വരെ പോരാടുമെന്ന് അവള്‍ പറഞ്ഞതായി നടിയുടെ സുഹൃത്ത് രമ്യാ നമ്പീശന്‍. ആഘാതത്തില്‍ നിന്നും മുക്തയായി വരികയാണെന്നും അവള്‍ക്ക് നീതികിട്ടാന്‍ സുഹൃത്തുക്കളായ തങ്ങള്‍ പിന്തുണയുമായി…

  • പി.സി.ജോര്‍ജിന്റെ ‘ജനപക്ഷം’ പിറന്നു

    പി.സി.ജോര്‍ജിന്റെ ‘ജനപക്ഷം’ പിറന്നു

    പി.സി.ജോര്‍ജ് എം.എല്‍.എയുടെ പുതിയ പാര്‍ട്ടിയായ ജനപക്ഷം പിറന്നു. നിയമസഭാ മന്ദിരത്തിനുമുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു പ്രഖ്യാപനം. അഴിമതി വിരുദ്ധ പോരാട്ടവുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. എല്ലാ ജില്ലകളുടേയും കണ്‍വീനര്‍മാരേയും പോഷകസംഘടന ഭാരവാഹികളേയും…

  • ലൈസൻസ് കിട്ടാൻ നിബന്ധനകൾ കർശനമാക്കി,തിങ്കളാ‍ഴ്ച മുതൽ പ്രാബല്യത്തിൽ വരും

    ലൈസൻസ് കിട്ടാൻ നിബന്ധനകൾ കർശനമാക്കി,തിങ്കളാ‍ഴ്ച മുതൽ പ്രാബല്യത്തിൽ വരും

    ലൈസന്‍സ് കിട്ടാന്‍ ഇനി കൂടുതല്‍ പാടുപെടും. പരീക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. െ്രെഡവിങ് പരീക്ഷയില്‍ ‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍നിന്നു രണ്ടര…

  • ശബരിമല വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം

    ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക്…

  • ഡി.ജി.പി ടി.പി സെന്‍കുമാറിന് പുതിയ നിയമനം

    ഡി.ജി.പി ടി.പി സെന്‍കുമാറിന് പുതിയ നിയമനം

    ഡി.ജി.പി ടി.പി സെന്‍കുമാറിനെ ഐ.എം.ജി ഡയരക്ടര്‍ ജനറലായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന പൊലിസ് മേധാവിയായിരുന്ന സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ മാറ്റിയിരുന്നു. ജിഷ വധക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നാണ് സെന്‍കുമാറിനെ…

  • എസ്.എഫ്.ഐ താലിബാനിസത്തിന്റെ വക്താക്കളെന്ന് വി.എം സുധീരന്‍

    എസ്.എഫ്.ഐ താലിബാനിസത്തിന്റെ വക്താക്കളെന്ന് വി.എം സുധീരന്‍

    എസ്എഫ്‌ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരന്‍. വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ ക്രിമിനല്‍ സംഘമായി മാറി. യൂണിവേഴ്‌സിറ്റി കോളേജ് എസ.്എഫ്.ഐയുടെ ക്രിമിനല്‍ കേന്ദ്രവും. എസ്.എഫ്.ഐയെ നിയന്ത്രിക്കാന്‍ കേന്ദ്ര–സംസ്ഥാന നേതൃത്വം ഇടപെടല്‍ നടത്തണമെന്ന് സുധീരന്‍…

  • ഗള്‍ഫിലെ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം തട്ടിപ്പിനിറങ്ങിയ യുവതിയും യുവാവും പിടിയില്‍

    ഗള്‍ഫിലെ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം തട്ടിപ്പിനിറങ്ങിയ യുവതിയും യുവാവും പിടിയില്‍

    തിരുവല്ല: ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങി തട്ടിപ്പ് നടത്തിയ യുവതിയെയും സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. അടൂര്‍ മണക്കാല നെല്ലിമുകള്‍ കിഴക്കേക്കര പുത്തന്‍വീട്ടില്‍ ഷാലി(37), കൊല്ലം വടക്കേവിള അയത്തില്‍ പ്രകാശ് (ആശാന്റഴികം…

  • സര്‍ക്കാര്‍ ഭൂമിയിലെ പ്രധാന കവാടം പൊളിക്കാന്‍ ലോ അക്കാദമിക്ക് നോട്ടീസ്

    സര്‍ക്കാര്‍ ഭൂമിയിലെ പ്രധാന കവാടം പൊളിക്കാന്‍ ലോ അക്കാദമിക്ക് നോട്ടീസ്

    സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ റവന്യൂ വകുപ്പിനെതിരെ സര്‍ക്കാര്‍ നടപടി. ജല അതോറിറ്റിയുടെ ഭൂമിയിലുള്ള പ്രധാന കവാടം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പ് ലോ അക്കാദമിക്ക് നോട്ടീസ് അയച്ചു. ഭൂമി പതിവ് വ്യവസ്ഥകള്‍ ലംഘിച്ച്…

  • ലോ അക്കാദമി സമരം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് കാനം

    ലോ അക്കാദമി സമരം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് കാനം

    ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ഥി സമരം മാത്രമാണെന്നും പാര്‍ട്ടി പിന്തുണയ്ക്കുന്നത് വിദ്യാര്‍ഥികളുടെ ആവശ്യത്തെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി സമരം സര്‍ക്കാരിനെതിരായ സമരമായി സിപിഐ…