News Sections: Kottayam
-
മുന്നണി ബന്ധത്തില്‍ യു.ഡി.എഫുമായി ഒത്തുപോകാനുള്ള സാധ്യത കുറവ്: കേരളാ കോണ്‍ഗ്രസ് സമിതിയെ നിയോഗിക്കും
കോട്ടയം: മുന്നണിബന്ധം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്നു ചേരുന്ന കേരളാ കോണ്‍ഗ്രസ് (എം) നേതൃയോഗം പുതിയ സമിതിയെ നിയോഗിക്കും. പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും അടങ്ങുന്നതാകും സമിതി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ഏതെങ്കിലും മുന്നണിയുടെ…
-
ഒടുവില്‍ പ്രണയ സാഫല്യം; ശബരീനാഥന്-ദിവ്യ എസ് അയ്യര്‍ വിവാഹം ജൂണ്‍ 30ന്
കെ.എസ് ശബരീനാഥന് എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹം ജൂണ്‍ 30ന് നടക്കും. 30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തില്‍…
-
കോവളം കൊട്ടാരം: വിഎസ് അച്യുതാനന്ദന് റവന്യൂ മന്ത്രിക്ക് കത്ത് നല്കി
കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ, സാധ്യമായ എല്ലാ നിയമവഴികളും തേടണമെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന് റവന്യൂ മന്ത്രിക്ക് കത്ത് നല്കി. കോവളം കൊട്ടാരം സ്വകാര്യ ഉടമയ് ക്ക്…
-
ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ ചുമത്തിയത്, പ്രതിഷേധം ശക്തമാകുന്നു
കോട്ടയം: യൂണിഫോം വിവാദമായ സാഹചര്യത്തില്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ ചുമത്തിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. കോട്ടയം ഈരാറ്റുപേട്ട അല്‍ഫോന്‍സാ സ്കൂളിലെ യൂണിഫോമാണ് വിവാദത്തിലായത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ പകര്‍ത്തിയ…
-
മാണി മാരണം; ഒറ്റപ്പെടുന്ന കാലം വിദൂരമല്ലെന്ന് കോണ്‍ഗ്രസ് മുഖപത്രം
യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖ്യപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്ന് ‘മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ എഴുതിയ…
-
ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധ ദിനം ഇന്ന്
വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധ ദിനം ആചരിക്കും. ഡോക്ടര്‍മാര്‍ പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി. വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരും രാവിലെ 9 മണി…
-
സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
അധികാര ദുർവിനിയോഗം ആരോപിച്ച് പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരെ ആരോപിക്കപ്പെട്ട പരാതികളിൽ തെളിവില്ലെന്ന് വിജിലൻസ് കോട്ടയം വിജിലൻസ് കോടതിയെ അറിയിച്ചു. സെൻകുമാറിനെതിരായ പരാതികൾ നേരത്തെ അന്വേഷിച്ചതാണെന്നും കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും വിജിലൻസ്…
-
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകനെ റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: കോട്ടയത്തെ പ്രശ്സ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ മകന് ഗൗതം കൃഷ്ണയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ റയില്വേട്രാക്കില് കണ്ടെത്തി. കോട്ടയം കാരിത്താസിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍…
-
റേഷന്‍ വ്യപാരികളുടെ വേതനത്തില്‍ വര്‍ദ്ധനവ്; കുറഞ്ഞ വേതനം 16,000 രൂപയാക്കി
റേഷന്‍ വ്യപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 350 വരെ കാര്‍ഡുകളുളള റേഷന്‍ കടകള്‍ക്കാണ് ഈ തുക നിശ്ചയിച്ചത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപരികള്‍ക്ക് ലഭിക്കേണ്ട വേതന പാക്കേജ് സംബന്ധിച്ച് റേഷന്‍…
-
കശാപ് നിരോധനം കലാപമുണ്ടാക്കാന്‍: ജി സുധാകരന്
കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരന്. അങ്ങനെസംഭവിച്ചാല്‍ ജനാധിപത്യരീതിയില്‍ ജനങ്ങള്‍ സര്‍ക്കാറിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ…

Local News

















