News Sections: Kottayam
-
തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി; പിസി ജോര്‍ജ്ജിന് എതിരെ കേസ്
തോട്ടംതൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന് എതിരെ കേസ്. തോട്ടം തൊഴിലാളികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൊലപ്പെടുത്തുമെന്ന് പിസി ജോര്‍ജ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുണ്ടക്കയത്തെ ഹാരിസണ്‍ തോട്ടത്തിലെ പുറമ്ബോക്ക് ഭൂമി…
-
സംഭരിക്കുന്ന നെല്ലിന് ഇനി മുതല്‍ ഉടന്‍ പണം -മന്ത്രി വി.എസ്. സുനില്‍കുമാര്‍
വരുന്ന സീസണ്‍ മുതല്‍ നെല്ല് നല്‍കുന്ന കര്‍ഷകര്‍ പണത്തിനായി കാത്തിരിക്കേണ്ടി വരില്ലെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. നെല്ല് നല്‍കിയാല്‍ ഉടന്‍ പണം നല്‍കുന്ന സംവിധാനം നടപ്പാക്കും. കുമരകം മെത്രാന്‍ കായലില്‍ ഉല്‍പാദിപ്പിച്ച അരി മെത്രാന്‍…
-
തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്തത് സ്വയരക്ഷയ്ക്കു വേണ്ടിയെന്ന് പി.സി ജോര്‍ജ്ജ്
പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കു നേരെ തോക്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. സ്വയ രക്ഷയ്ക്കു വേണ്ടിയാണ് തോക്കെടുത്തതെന്നാണ് വിശദീകരണം. മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാനന്റേഷന്‍ എസ്‌റ്റേറ്റിലായിരുന്നു സംഭവം. എസ്റ്റേറ്റില്‍ താമസിക്കുന്ന 52 തൊഴിലാളികള്‍ക്ക് വീട്ടിലേക്ക്…
-
ഭരിക്കുന്നത് എന്‍.എസ്.എസിെന്റ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാര്‍ -ജി. സുകുമാരന്‍ നായര്‍
എന്‍.എസ്.എസിെന്റ ന്യായമായ ആവശ്യങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് ബജറ്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണം മാറുേമ്ബാള് തീരുമാനങ്ങള്‍ക്ക് തിരുത്തുണ്ടാകാന്‍ സാധ്യതയുള്ളപ്പോഴും ഇടതു സര്‍ക്കാറും…
-
വേണ്ടിവന്നാല്‍ താന്‍ നുണപരിശോധനയ്ക്കും തയ്യാറെന്ന് ദിലീപ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ദിലീപിനെ ആയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നവര്‍ക്ക് മറുപടിയുമായി ദിലീപ് രംഗത്ത്. സിനിമാ മേഖലയില്‍ കുറച്ച് നാളുകളായി തന്നെ തകര്‍ക്കാന്‍…
-
മെട്രൊ: ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം തീരാകളങ്കം -പി.സി. ജോര്‍ജ്
പ്രഥമയാത്രയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കേരളത്തിലെ മെട്രൊ ട്രയിൻ സർവിസിൻെറ ചരിത്രത്തിൽ തീരാകളങ്കമാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. ഉദ്ഘാടന വേദിയിൽ ഉമ്മൻ ചാണ്ടി ഉണ്ടാകുന്നത് േപ്രാട്ടോകോൾ ലംഘനമാണെന്ന വാദം…
-
കുമ്മനത്തിന്റെ യാത്ര പ്രധാനമന്ത്രിയറിഞ്ഞെന്ന് ഏലിയാസ് ജോര്‍ജ്; വീഴ്ചയെന്ന് മന്ത്രി കടകംപളളി
കുമ്മനം മെട്രോയില്‍ കയറിയത് പ്രധാനമന്ത്രിയുടെ അനുമതിയോടെയെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. അതേസമയം കൊച്ചി മെട്രോ ഉദ്ഘാടനത്തിലെ സുരക്ഷാവീഴ്ച പരിശോധിക്കണമെന്ന് മന്ത്രി കടകംപളളി ആവശ്യപ്പെട്ടു. മെട്രോയിലെ നാടമുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും കുമ്മനം കയറിയത്…
-
ദയാബായിയുടെ ജീവിതം സിനിമയാക്കുന്നു
സാമൂഹ്യപ്രവർത്തക ദയാബായിയുടെ ജീവിതം സിനിമയാക്കുന്നു. മേഴ്സി മാത്യുവെന്ന മലയാളി വനിതയിൽനിന്നു ദയാബായിയിലേക്കുള്ള പരിണാമമാണു സിനിമയുടെ പ്രമേയം. ആലപ്പുഴക്കാരനായ ശ്രീവരുണാണു സംവിധായകൻ. സിനിമാതാരവും മോഡലുമായ ബിഡിറ്റാബാഗാണു ദയാബായിയായി വേഷമിടുന്നത്. ദയാബായി എന്ന പേരിൽത്തന്നെയാണു ചിത്രം ഹിന്ദിയിൽ…
-
കലാമണ്ഡലം ലീലാമ്മ അന്തരിച്ചു
പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. 1952ല്‍ കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ് ജനനം. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെ അദ്ധ്യാപികയായിട്ടായിരുന്നു തുടക്കം. മോഹിനിയാട്ടം വിഭാഗം മേധാവിയായി.…
-
സര്‍ക്കാരിന്റെയും മദ്യശാലക്കാരുടെയും ഒത്തുകളി പരാജയപ്പെട്ടു: സുധീരൻ
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്നതിനായി സംസ്ഥാനസര്‍ക്കാരും മദ്യശാലക്കാരും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമാണ് ഹൈക്കോടതിവിധിയിലൂടെ പരാജയപ്പെട്ടതെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. ഫേസ്ബുക്കിലാണ്…

Local News


















