News Sections: Kottayam
-
റിമാകല്ലിങ്കലിനെതിരെ പരാതി
ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയതിനു നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമാ കല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് പരാതി നല്‍കിയത്. ഫെയ്സ്ബുക്കില്‍ റിമ നടത്തിയ പരാമര്‍ശങ്ങള്‍…
-
സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല; വൈകിയതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഏകീകൃത ഫീസ് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കി ഓര്‍ഡിനന്‍സിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. എന്നാല്‍ ഓര്‍ഡിനന്‍സ് ഇറങ്ങാന്‍ വൈകിയതില്‍ കോടതി അതൃപ്തിയും പ്രകടിപ്പിച്ചു. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച…
-
‘മരിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീനാഥിന്റെ മുറിയില്‍ രണ്ടുപേര്‍ വന്നു; അവസാന ഫോണ്‍വിളിയില്‍ കേട്ടത് ഞരക്കം മാത്രം’; ദുരൂഹത ഉയര്‍ത്തി ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി
നടന് ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി. ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മുറിയില്‍ രണ്ടു പേര് എത്തിയിരുന്നെന്നും ഇവര്‍ ഇരുപത് മിനിറ്റോളം മുറിയില്‍ ഉണ്ടായിരുന്നെന്നും ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ ജോയി…
-
സമരം ഉപേക്ഷിച്ച് നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സമരം ഉപേക്ഷിച്ച് നഴ്സുമാര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് എതിരെ ‘എസ്മ’ (അവശ്യ വേവസ സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന…
-
എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന് മാറ്റമുണ്ടാകണം: എന്‍എസ്എസ്
എയിഡഡ് സ്കൂള്‍ മാനേജ്മെന്റുകളോടുള്ള സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിച്ച്, എയിഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനം സുഗമാമാക്കുന്നതിന് വഴിയൊരുക്കണമെന്ന് എന്‍എസ്എസ്. സംഘടനയുടെ 103ാമത് ബജറ്റ് സമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തുള്ള 7145 സ്കൂളുകള്‍ എയിഡഡ്…
-
നടിയെ ആക്രമിക്കാന്‍ ആദ്യ പദ്ധതി ഹണീബി ടൂവിന്റെ ലൊക്കേഷനില്‍
ഗോവയില്‍ ഹണീബി ടൂവിന്റെ ലൊക്കേഷനില്‍ വെച്ച് നടിയെ ആക്രമിക്കാന്‍ ദിലീപും പള്‍സറും പദ്ധതിയിട്ടിരുന്നെന്ന് പോലീസ്. എന്നാല്‍ നടി ഒരു ദിവസം മാത്രമാണ് ഗോവയിലുണ്ടായിരുന്നത് അതാണ് പദ്ധതി പാളാന്‍ കാരണമെന്നും പോലീസ് വ്യക്തമാക്കി. ഗോവയില്‍ നടന്ന…
-
മലയാളി നഴ്സ് ദുബായിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മലയാളി നഴ്സ് ദുബായില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്നു ബന്ധുക്കള്‍.ചങ്ങനാശേരി പായിപ്പാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മുണ്ടുകോട്ടാല്‍ വാര്‍ഡ് അംഗവുമായ സിപിഎം നേതാവ് രാജു കോട്ടപ്പുഴയ്ക്കലിന്റെ (കെവി തോമസ്) മകള്‍ ശാന്തിയെ (30) ആണു…
-
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ല മദ്യ ലോബിക്കൊപ്പം: ഉമ്മന്‍ ചാണ്ടി
പകര്‍ച്ച പനി ബാധിച്ച് നൂറുകണക്കിന് ആളുകള്‍ മരിക്കുന്നതോ,വികസന പ്രവര്‍ത്തനത്തിനുണ്ടായ മുരടിപ്പോ പരിഹരിക്കുന്നതിലല്ല, മദ്യ ലോബിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടത്തി കൊടുക്കുന്നതിലാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.മദ്യലോബികളുടെ നിരന്തര ആവശ്യമായിരുന്ന പ്രവര്‍ത്തന സമയം…
-
മൂന്നാര്‍: സര്‍വകക്ഷിയോഗത്തെ തള്ളിപ്പറഞ്ഞ് കാനം
മുഖ്യമന്ത്രി മൂന്നാര്‍ വിഷയത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം. മൂന്നാറില്‍ അനധികൃതമായി കൈയേറിയ 22 സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചതാണല്ലോ…
-
യോഗം തിരുവനന്തപുരത്ത്, മന്ത്രി കോട്ടയത്ത്
ഇന്നു നടക്കുന്ന മൂന്നാര്‍ ഉന്നതതലയോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പങ്കെടുക്കില്ലെന്നു വ്യക്തമായതോടെ ഇടതുമുന്നണിയിലും സര്‍ക്കാരിലും പ്രതിസന്ധി രൂക്ഷമായി. മൂന്നാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്നു രാവിലെ തിരുവനന്തപുരത്തു സര്‍വകക്ഷിയോഗം ചേരുമ്ബോള്‍ റവന്യൂ മന്ത്രി കോട്ടയത്തു…

Local News

















