News Sections: Kottayam

  • പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

    പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

    തലസ്ഥാനനഗരിയില്‍ ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ സിപിഎമ്മുകാര്‍ കൊല്ലപ്പെടുത്തിയതിന് പിന്നാലെ സുരക്ഷ ശക്തമാക്കി പോലീസ്. പ്രകോപനപരമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നു പോലീസ് മുന്നറിയിപ്പു നല്‍കി. സമൂഹമാധ്യമങ്ങളിലെ ഇത്തരം നടപടികള്‍ നിരീക്ഷണത്തിലാണ്. രാജേഷിന്റെ…

  • നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് അപ്പുണ്ണി ഹാജരാകില്ല

    നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് അപ്പുണ്ണി ഹാജരാകില്ല

    നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും അതിനാല്‍ അപ്പുണ്ണി ഹാജരാക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. അതേസമയം അപ്പുണ്ണി…

  • സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി മുടക്കം

    സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി മുടക്കം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വൈകുന്നേരം 6.45 മുതൽ 10.45 വരെയുള്ള സമയത്തായിരിക്കും നിയന്ത്രണം. 15 മിനിറ്റ് വീതമായിരിക്കും വൈദ്യുതി മുടങ്ങുക. കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായതിനെ തുടർന്നാണ്…

  • റേഷന്‍കാര്‍ഡ് ഹാജരാക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടയാന്‍ നിര്‍ദേശം; ഓഗസ്റ്റിലെ പെന്‍ഷനും തടഞ്ഞുവെക്കും

    റേഷന്‍കാര്‍ഡ് ഹാജരാക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടയാന്‍ നിര്‍ദേശം; ഓഗസ്റ്റിലെ പെന്‍ഷനും തടഞ്ഞുവെക്കും

    സര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും തടയാന്‍ നിര്‍ദേശം. സൗജന്യമായി റേഷന്‍സാധനങ്ങള്‍ ലഭിക്കുന്നതിനായി ക്രിത്രിമവഴികളിലൂടെ നിരവധിപ്പേര്‍ മുന്‍ഗണനാലിസ്റ്റില്‍ റേഷന്‍കാര്‍ഡുകള്‍ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്ത…

  • നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്‌തേക്കും

    നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്‌തേക്കും

    നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗായികയും നടിയുമായ റിമി ടോമിയെ അന്വേഷണസംഘം ചോദ്യംചെയ്‌തേക്കും. ദിലീപുമായി റിമിക്ക് റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്…

  • കോട്ടയത്ത് ഗര്‍ഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

    കോട്ടയത്ത് ഗര്‍ഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

    ഗര്‍ഭിണിയായ അന്യസംസ്ഥാന യുവതിയെ താമസസ്ഥലത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. പായിപ്പാടാണ് സംഭവം. ബംഗാള്‍ മാര്‍ഡ രത്തുവ തെക്കന മജുരാക്കോട് തസീമ (22)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇവര്‍ക്കൊപ്പം…

  • പി.ടി തോമസിനെ അപായപ്പെടുത്താന്‍ ശ്രമം

    പി.ടി തോമസിനെ അപായപ്പെടുത്താന്‍ ശ്രമം

    കൊച്ചി: തന്നെ അപായപ്പെടുത്താൻ ശ്രമമെന്നു പി.ടി. തോമസ് എംഎൽഎയുടെ പരാതി. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് എംഎൽഎ പരാതി നൽകിയത്. എംഎൽഎയുടെ കാറിന്റെ നാലു ടയറുകളുടെയും നട്ടുകൾ ഇളകിയ നിലയിൽ കണ്ടെത്തിയതിനെ തുർന്നാണ് പോലീസിൽ പരാതി…

  • തെറ്റയിലിന്റെ കേസൊതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങളൊഴുക്കിയെന്ന് പി.സി.ജോര്‍ജ്

    തെറ്റയിലിന്റെ കേസൊതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങളൊഴുക്കിയെന്ന് പി.സി.ജോര്‍ജ്

    മുന്‍ എംഎല്‍എ ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന ആരോപണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന് താന്‍ പണം വാങ്ങിക്കൊടുത്തുവെന്ന വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. 31 ലക്ഷം രൂപ രണ്ട് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും താന്‍…

  • കോഴ: സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ജനതാദള്‍

    കോഴ: സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ജനതാദള്‍

    ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് അഴിമതിയെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജനതാദള്‍ (എസ്) ആവശ്യപ്പെട്ടു. കേരളത്തിലുള്ള ബി.ജെ.പി നേതാക്കള്‍ വിചാരിച്ചാല്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാനാവില്ല. അതുകൊണ്ട് കോഴ വാങ്ങിയതില്‍ കേരളത്തിന്…

  • ശബരിമല വിമാനത്താവളത്തിനായി ഹാരിസണ്‍ ഭൂമി തിരഞ്ഞെടുത്തത് ദുരൂഹമെന്ന് വി.എം.സുധീരന്‍

    ശബരിമല വിമാനത്താവളത്തിനായി ഹാരിസണ്‍ ഭൂമി തിരഞ്ഞെടുത്തത് ദുരൂഹമെന്ന് വി.എം.സുധീരന്‍

    ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളിയിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ഭൂമി തിരഞ്ഞെടുത്തത് ദുരൂഹമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. ഒരു കാലത്ത് പാവങ്ങള്‍ക്കും ഭൂരഹിതര്‍ക്കും മണ്ണിന്റെ മക്കള്‍ക്കും ഭൂമി കൊടുക്കാനാണ് തങ്ങള്‍ നിലക്കൊള്ളുന്നതെന്ന് അവകാശപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം…