News Sections: Kottayam
-
െക.എസ്.ആര്.ടി.സി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ വെട്ടിക്കുറച്ചു
ഒാണത്തിന് കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറച്ചതോടെ മലയാളികളുടെ അന്തര്‍സംസ്ഥാന യാത്ര ദുഷ്കരമായി. ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഒാണം ആഘോഷിക്കാന്‍ എത്തുന്ന മലയാളികളാണ് വലയുന്നത്. സീസണ് മുതലെടുത്ത് അമിതചാര്‍ജ് ഇൗടാക്കുന്ന സ്വകാര്യ ലക്ഷ്വറി ബസുകളെ ആശ്രയിക്കേണ്ട…
-
ശ്രീനാഥിന്റെ മരണം : പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു
നടൻ ശ്രീനാഥിന്റെ മരണം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൈം ബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസിയോ അന്വേഷിക്കണമെന്നാണ് ആവശ്യം. നിവേദനത്തിൽ വേണ്ട നടപടി കൈക്കൊള്ളാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാഥിന്റെ കുടുംബത്തെ അറിയിച്ചു.…
-
നടിക്കെതിരായ പരാമര്‍ശം: പി.സി. ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ വനിതാ കമീഷന് അനുമതി
ആക്രമണത്തിന് ഇരയായ നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താന്‍ സംസ്ഥാന വനിതാ കമീഷന് നിയമസഭാ സ്പീക്കര്‍ അനുമതി നല്കി. സംഭവത്തില്‍ കമീഷന് സ്വമേധയാ കേസെടുക്കുകയും എം.എല്‍.എയുടെ മൊഴി…
-
പി.സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്
ആക്രമണത്തിനരയായ നടിക്കെതിരെ മോശം പരമാര്‍ശം നടത്തിയ സംഭവത്തില്‍ പി.സി ജോര്‍ജിനെതിരായി നടി മുഖ്യമന്ത്രിക്ക് പരാതി നല്കി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ കേസിനെ ബാധിക്കുമെന്ന് കത്തില്‍ പറയുന്നു. കത്തിന്റെ പൂര്‍ണ രൂപം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ഇങ്ങനെയൊരു കത്ത്…
-
ഉഴവൂര്‍ വിജയന്റെ മരണം: സത്യം പുറത്തുവരട്ടെയെന്ന് കുടുംബാംഗങ്ങള്‍
എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ചുള്ള സ്ത്യാവസ്ഥ പുറത്തുവരട്ടെയന്ന് അദ്ദേഹത്തിന്റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെയെന്ന് ഉഴവൂര്‍ വിജയന്റെ ഭാര്യ എന്‍. ജി. ചന്ദ്രമണിയമ്മ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം…
-
അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല; ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനോട് യോജിപ്പെന്ന് മന്ത്രി മണി; വിവാദങ്ങളുണ്ടാക്കുന്നത് നല്ലതിനല്ല
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതിനല്ലെന്നും പദ്ധതി കേരളത്തിന്റെ ഭാവിക്ക് നല്ലതെന്നും എംഎം മണി പറഞ്ഞു. വൈദ്യുതിയുടെ കാര്യം വരുമ്പോള്‍ ചിലര്‍ പരിസ്ഥിതിയുമായി മുന്നോട്ട് വരുന്നു.…
-
ചാനല്‍ ജീവനക്കാരിയുടെ ആത്മഹത്യശ്രമം; എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി
ചാനലിലെ പീഡനത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജിനെതിരേ…
-
ബിജെപിക്കുളളിലെ വാര്‍ത്തകള്‍ ചോര്‍ത്തി തരുന്നവരെ തിരഞ്ഞ് ബിജെപി നേതാക്കള്‍ മാധ്യമ ഓഫിസുകളില്‍
പാര്‍ട്ടിക്കുളളിലെ വാര്‍ത്തകള്‍ ചോര്ത്തുന്നവരെ കണ്ടെത്താനായി ബിജെപി നേതാക്കള്‍ മാധ്യമ ഓഫിസുകളില്‍. ഇന്നലെയാണ് മാധ്യമ സ്ഥാപനങ്ങളിലെത്തി ബിജെപി നേതാക്കളുടെ വിചിത്രനടപടിക്ക് തുടക്കമായത്. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാണ് വരവെന്ന് വ്യക്തമാക്കിയാണ് സംഘടനാ സെക്രട്ടറി എം. ഗണേഷ്, ഉത്തരമേഖലാ…
-
കോടിയേരിക്കെതിരേയുള്ള പ്രസംഗം: ശോഭാ സുരേന്ദ്രനെതിരേ പരാതി
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരേ ഡി.ജി.പിക്കു പരാതി. സി.പി.എം നേതാവ് വി. ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. പ്രസംഗം പരിശോധിച്ച് കേസെടുക്കണമെന്നാണാവശ്യം.…
-
ജഡ്ജി സാക്ഷിപ്പട്ടികയില്‍; സിസ്റ്റര്‍ അഭയ കേസ് കോടതി പരിഗണിച്ചില്ല
അഭയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയര്‍ഡ് എസ് പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് തിരുവനന്തപുരം പ്രത്യേക കോടതി. ജഡ്ജി കേസിലെ…

Local News


















