News Sections: Kottayam
-
മോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വിഎം സുധീരന്; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല
നരേന്ദ്ര മോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വിഎം സുധീരന്. ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഒരിക്കല്‍ പോലും ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വിഎം സുധീരന് കുറ്റപ്പെടുത്തി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍…
-
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട്: നിയമോപദേശം തേടാന്‍ മന്ത്രിസഭാ തീരുമാനം
സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്ട്ടിന്മേല് നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറലിന്റെയും പ്രൊസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെയും നിയമോപദേശം കിട്ടിക്കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും. നാല്…
-
അമിത് ഷായുടെ യാത്ര ആട് ഇല കഴിച്ചു പോകുന്ന പോലെ കോടിയേരി
ആട് ഇല കഴിച്ചുപോകുന്ന പോലെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ജനരക്ഷായാത്രയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പരിഹസിച്ചു. ഒരു ദിവസം കുറച്ചുദൂരം നടക്കും. പിറ്റേ ദിവസം വിശ്രമം. വീണ്ടും മറ്റെവിടെ…
-
ശമ്പള വര്‍ധന നടപ്പായില്ല; വീണ്ടും സമരത്തിനൊരുങ്ങി നഴ്സുമാര്‍
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല. ഒത്തുതീര്‍പ്പുണ്ടാക്കി രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടാത്തതിന് പുറകെ സമരം ചെയ്ത നഴ്സുമാരോട് തരം താഴ്ത്തല്‍ ഉള്‍പ്പെടെയുളള പ്രതികാര…
-
വനിതാ കമ്മീഷനോട് ബഹുമാനം മാത്രമെന്ന് പി സി ജോർജ്, ജോർജ് കമ്മീഷന് മുന്നിൽ ഹാജരായി വിശദീകരണം നൽകി
വനിതാ കമ്മീഷനോട് ബഹുമാനം മാത്രമെന്ന് പിസി ജോർജ് എം എൽ എ. നടിയെ ആക്രമിച്ച കേസിൽ ഇരക്കെതിരായ പരാമർശങ്ങൾക്ക് വനിതാ കമ്മീഷനിൽ വിശദീകരണം നൽകുകയായിരുന്നു പിസി ജോർജ്. തുടർനടപടിയുടെ കാര്യം റിപ്പോർട്ട് കിട്ടിയതിനു ശേഷം…
-
നടിയെ ആക്രമിച്ച കേസ്: റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവാദം നല്‍കാനായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്കി. ഗായിക റിമി ടോമിയുടെ ഉള്‍പ്പെടെ നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് കോടതിയില്‍…
-
സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര് അരവിന്ദാക്ഷന് അന്തരിച്ചു
കോഴിക്കോട്: സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര് അരവിന്ദാക്ഷന് (66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍…
-
കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കില്ലെന്ന് ആവർത്തിച്ച് ഉമ്മന്‍ചാണ്ടി
കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍ സുദര്ശന് നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്. സമയവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ്…
-
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ വിധി പറയുന്നത് മാറ്റി
സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹരജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. ബംഗളുരു സിറ്റി സിവില്‍ ആന്‍ഡ്…
-
സോളാര്‍ അഴിമതി; ഉമ്മന്‍ചാണ്ടിക്ക് ഇന്ന് നിര്‍ണായക വിധി
ബംഗളൂരു സോളാര്‍ കേസില്‍ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഇടക്കാല ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമാ ഗൗഡയാണ്…

Local News















