News Sections: Kottayam

  • ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി 6 നും 13 നും

    ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി 6 നും 13 നും

    വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി ആറിനും 13-നുമായി നടത്തും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളുടേത് ആറിനും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്,…

  • യുഡിഎഫ് തോമസ് ചാണ്ടിക്കു കൂട്ടുനില്‍ക്കുന്നു: കുമ്മനം

    യുഡിഎഫ് തോമസ് ചാണ്ടിക്കു കൂട്ടുനില്‍ക്കുന്നു: കുമ്മനം

    കൈയേറ്റ ആരോപണം നേരിട്ടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കു യുഡിഎഫ് കൂട്ടുനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യുഎഡിഎഫിന്റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതല്‍ കൈയേറ്റം നടത്തിയിരിക്കുന്നത്. യുഡിഎഫിലെ ചില നേതാക്കളുടെ പിന്തുണ…

  • മന്ത്രിയെ വെല്ലുവിളിക്കുന്ന എ.ജി കേരളത്തില്‍ ആദ്യം: ശശി തരൂര്‍

    മന്ത്രിയെ വെല്ലുവിളിക്കുന്ന എ.ജി കേരളത്തില്‍ ആദ്യം: ശശി തരൂര്‍

    മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റവന്യൂ മന്ത്രിയും എ.ജിയും കൊമ്പുകോര്‍ക്കുന്നതിനിടെ എ.ജി.യെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി രംഗത്ത്. മന്ത്രിയെ വെല്ലുവിളിക്കുന്ന അഡ്വക്കറ്റ് ജനറല്‍ (എ.ജി) കേരളത്തില്‍ ആദ്യമാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം. മുഖ്യമന്ത്രി…

  • തോക്ക് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചു

    തോക്ക് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചു

    കോട്ടയം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി വേരുകടപ്പനാല്‍ ഷാജു ഇസ്രയേല്‍ (53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.രാവിലെ കട്ടിലില്‍ ഇരുന്ന് തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്.…

  • കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കെതിരേ കെ മുരളീധരന്‍ എംഎല്‍എയും ഉമ്മന്‍ചാണ്ടിയും രംഗത്ത്

    കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കെതിരേ കെ മുരളീധരന്‍ എംഎല്‍എയും ഉമ്മന്‍ചാണ്ടിയും രംഗത്ത്

    സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കെതിരേ കെ മുരളീധരന്‍ എംഎല്‍എയും ഉമ്മന്‍ചാണ്ടിയും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്നും മാറ്റം വരുത്തണമെന്നും പട്ടിക പുറത്ത് വരുന്നത്…

  • ചാലക്കുടി രാജീവ് വധം: ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

    ചാലക്കുടി രാജീവ് വധം: ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

    ചാലക്കുടി രാജീവ് വധക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റിയിരിക്കുന്നത്. ജാമ്യാപേക്ഷയിന്മേല്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായി. ജസ്റ്റീസ് എ ഹരിപ്രസാദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്…

  • തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് ഉടനടി പുറത്താക്കണം: രമേശ് ചെന്നിത്തല

    ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന് ജില്ലാ കളക്ടര്‍ അന്തിമ റിപ്പോര്ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

  • സോളാര്‍ കേസ്: രാഷ്ട്രീയമായി നേരിടുന്നതിനോട് വിയോജിച്ച് സുധീരന്‍

    സോളാര്‍ കേസ്: രാഷ്ട്രീയമായി നേരിടുന്നതിനോട് വിയോജിച്ച് സുധീരന്‍

    തിരുവനന്തപുരം: സോളാര്‍ കേസിനെ ഒറ്റെക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതിനു പിന്നാലെ വിയോജിപ്പറിയിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കേസ് ഒറ്റക്കെട്ടായി നേരിടണമോയെന്ന് ഒന്നുകൂടി ആലോചിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്നതില്‍…

  • സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് പാലായില്‍ തുടക്കം; ആദ്യ സ്വര്‍ണ്ണം പാലക്കാടിന്

    സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് പാലായില്‍ തുടക്കം; ആദ്യ സ്വര്‍ണ്ണം പാലക്കാടിന്

    അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് പാലായില്‍ തുടക്കം. ആദ്യ സ്വര്‍ണ്ണം പാലക്കാട് സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി എന്‍ അജിത്താണ് സ്വര്‍ണ്ണം തേടിയത്. റെക്കോര്‍ഡോടെയായിരുന്നു അജിത്തിന്റെ സ്വര്‍ണ്ണ…

  • പൊലിസ് സ്റ്റേഷന്റെ ചുമതല ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്

    പൊലിസ് സ്റ്റേഷന്റെ ചുമതല ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തെ 196 പൊലിസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 8 പൊലിസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ എസ്.എച്ച്.ഒ.മാരായുണ്ട്. സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി…