News Sections: Kottayam
-
സ്വകാര്യ ബസ് സമരം മാറ്റിവച്ചു
ജനുവരി 31 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനമായത്. ബസ് വ്യവസായവുമായി ബന്ധപ്പെട്ട…
-
കാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് 10 ലക്ഷം, ഭാര്യയ്ക്ക് ജോലി
ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച മാവേലിക്കര തോപ്പില്‍ വീട്ടില്‍ സാം എബ്രഹാമിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസൃതമായ ജോലിയും നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.…
-
ജിത്തുവിന്‍റെ കൊലപാതകം: മാതാവ് കുറ്റസമ്മതം നടത്തി
സ്കൂള്‍ വിദ്യാര്‍ഥി ജിത്തു േജാബ് ദാരുണമായി കൊല െചയ്യപ്പെട്ട സംഭവത്തില്‍ മാതാവ് ജയ കുറ്റസമ്മതം നടത്തി. എന്നാല്‍ എന്താണ് കൊലപാതകത്തിേലക്ക് നയിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണ്…
-
വാഹന രജിസ്‌ട്രേഷന്‍ കേസ്: അമല പോളിന് മുന്‍കൂര്‍ ജാമ്യം
വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമലാ പോളിന് മുന്‍കൂര്‍ ജാമ്യം. കേസുമായി സഹകരിക്കണമെന്ന നിബന്ധനയോടെയാണ് അമലാ പോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമലയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത്…
-
ശ്രീജിവിന്റെ മരണത്തിന് കാരണക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് പി.സി ജോര്‍ജ്
ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. അല്ലെങ്കില്‍ കൊല്ലം പോലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു എംഎല്‍എ ശ്രീജിവിന്റെ മരണത്തില്‍…
-
വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ചെന്നിത്തലയുടെ കത്ത്
ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്തയച്ചു. ബല്‍റാമിനെ സി.പി.എം പ്രവര്‍ത്തകര്‍ കായികമായി അക്രമിക്കുകയും പൊതുപരിപാടികളില്‍ അക്രമം നടത്തുകയും ചെയ്യുന്ന…
-
എരുമേലിയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
എരുമേലിയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്ബ സര്‍വീസുകളെ പണിമുടക്ക് ബാധിക്കും. ബസ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. എരുമേലി ഡിപ്പോയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബിലാണ്…
-
മുഖ്യശത്രു ബി.ജെ.പി തന്നെ: കോടിയേരി
ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളാണെന്നും എന്നാല്‍ ബി.ജെ.പിയാണ് മുഖ്യശത്രുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധ:പതിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ…
-
ജെഡിയു മുന്നണി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി
ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും യുഡിഎഫ് മുന്നണി വിടില്ലെന്ന് ചര്‍ച്ചയില്‍ ജെഡിയു നേതാക്കള്‍ പറഞ്ഞതായും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എന്നാല്‍ മുന്നണി മാറ്റം സംബന്ധിച്ച്…
-
ഏറ്റുമാനൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍
കോട്ടയം ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആര്‍എസ്എസ് കാര്യാലയത്തിന് അക്രമികള്‍ തീവെച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ബിജെപി സിപിഐഎം…

Local News

















