News Sections: Kottayam
-
ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ തേടി യു.ഡി.എഫ് സ്ഥാനാര്‍ഥി
പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയെ കണ്ടു. രാവിലെ പാലായിലെ വസതിയിലെത്തിയാണ് മാണിയുമായി വിജയകുമാര്‍ കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയാശംസകള്‍…
-
ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കോട്ടയം : എഴു പ്ലസ്ടു വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കോട്ടയം മേലുകാവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മുട്ടം മടക്കത്താനം സ്വദേശി അനന്ദുവും, അലനുമാണ് മരിച്ചത്. ഹരീഷ്, ഷെഫിന്,…
-
ചങ്ങനാശ്ശേരിയില്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി മുതുമൂലയില് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാന്നാനം സ്വദേശി ബീനീഷ് ആണ് ടവറിനു മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കുന്നത്.ഭാര്യയെ അറസ്റ്റു ചെയ്ത തിരുവല്ല ഡിവൈ എസ്.പി…
-
കണക്കെടുപ്പിനായി സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും
കോട്ടയം : കണക്കെടുപ്പിനായി സംസ്ഥാനത്തെ സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. ഇന്നലെ മുതലാണ് സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ അടച്ചത്. നേരത്തെ അടച്ചതിനാല്‍ ഇത്തവണ ഈസ്റ്റര്‍ വിപണിയുമില്ല. ഏപ്രില്‍ രണ്ടിന് മാര്‍ക്കറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കും.…
-
മാണിയോട് അയിത്തമില്ല, ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ട് വേണം: വൈക്കം വിശ്വന്
കോട്ടയം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് ഇടതുമുന്നണിക്ക് വേണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട്…
-
പുസ്തക വിവാദം: നിഷ ജോസ് കെ മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് പരാതി നല്കി
കോട്ടയം: ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ് ഡിജിപിക്ക് പരാതി നല്കി. നിഷയുടെ പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന്…
-
ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്ന് വിശ്വാസം കുമ്മനം രാജശേഖരന്
ചെങ്ങന്നൂര്‍ : ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.ബിഡിജെഎസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും കുമ്മനം പറഞ്ഞു.…
-
ബിനോയ് വിശ്വത്തിന്റെ മാതാവ് സി കെ ഓമന അന്തരിച്ചു
കോട്ടയം:സ്വാതന്ത്ര്യസമര സേനാനിയും മഹിളാ സംഘം നേതാവുമായിരുന്ന സി കെ ഓമന അന്തരിച്ചു . മുന്‍ വൈക്കം എംഎല്‍എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സികെ വിശ്വനാഥന്റെ ഭാര്യയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രി ബിനോയ്…
-
ചെങ്ങന്നൂരില്‍ മാണി ഇടതിനെ പിന്തുണക്കും;ക്രിസ്ത്യന്‍ മേഖലകളില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഇറക്കി ബിജെപിയും
കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തെ പിന്തുണച്ചേക്കും.ബാര്‍ കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കൊടുത്ത റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് ഇനി…
-
തോല്‍വിയില്‍ നിന്നും സി.പി.എം യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം: ത്രിപുരയിലേറ്റ പരാജയത്തില്‍ നിന്നും സി.പി.എം പഠം പഠിക്കണമെന്നും യാര്ഥാര്ഥ്യബോധത്തോടെ പെരുമാറണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര കക്ഷികള്‍ ഒരുമിച്ച് നിന്ന് സംഘപരിവാര ശക്തികളെ നേരിടേണ്ട സമയമാണിത്.…

Local News
















