ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്ന്‌ വിശ്വാസം കുമ്മനം രാജശേഖരന്‍


ചെങ്ങന്നൂര്‍ : ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.ബിഡിജെഎസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.




Sharing is Caring