News Sections: Kottayam

  • കെ. ആര്‍ മീരക്ക് മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ്

    കോട്ടയം: 27ാമത് മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ് കെ.ആര്‍. മീരക്ക്. ‘ആരാച്ചാര്‍’ എന്ന നോവലിനാണ് അവാര്‍ഡ്. 50,000 രൂപയും പ്രഫ.പി.ആര്‍.സി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവും ചേര്‍ന്നതാണ് മുട്ടത്തു വര്‍ക്കി പുരസ്കാരം .…

  • കടത്തിണ്ണയില്‍ വൃദ്ധന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

    ചങ്ങനാശേരി : കടത്തിണ്ണയില്‍ വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഹോളോ ബ്രിക്‌സ് കട്ടയും കണ്ടെത്തിയിട്ടുണ്ട്. അലഞ്ഞു തിരിഞ്ഞു നടന്നക്കുന്ന കണിയാന്‍ ഗോപിയെന്ന്…

  • ചെങ്ങന്നൂരില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കുകയാണ് കാനത്തിന്റെ ലക്ഷ്യം: കെഎം മാണി

    കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. ചെങ്ങന്നൂരില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയാണ് കാനത്തിന്റെ ലക്ഷ്യമെന്ന് മാണി കുറ്റപ്പെടുത്തി. ഇതിലൂടെ കാനം ലക്ഷ്യമിടുന്നത് സിപിഐഎമ്മിനെ…

  • കോട്ടയം നഗരത്തില്‍ തീപിടുത്തം: ഹൈപ്പര്‍മാര്‍ക്കറ്റ്‌ കത്തി നശിച്ചു

    കോട്ടയം നഗരത്തില്‍ തീപിടുത്തം: ഹൈപ്പര്‍മാര്‍ക്കറ്റ്‌ കത്തി നശിച്ചു

    കോട്ടയം: നഗരത്തില്‍ കലക്‌ട്രേറ്റിന്‌ സമീപമുള്ള കണ്ടത്തില്‍ റസിഡന്‍സി കെട്ടിത്തിന്‌ തീപിടിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നോടെയാണ്‌ തീപിടിച്ചത്‌.താഴത്തെ നിലയിലുള്ള പേലെസ് ഹൈപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായി കത്തിനശിച്ചു. ഫയര്‍ഫോഴ്സിന്റെ ഏഴു യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌…

  • ശ്രീ​ജി​ത്ത് കേസ് സി​ബി​ഐ​ക്ക് വി​ട​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് നിരാഹാര സമരത്തിന്

    ശ്രീ​ജി​ത്ത് കേസ് സി​ബി​ഐ​ക്ക് വി​ട​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് നിരാഹാര സമരത്തിന്

    കോ​ട്ട​യം: വ​രാ​പ്പു​ഴ​യി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ എം.​എം. ഹ​സ​ന്‍. എ​റ​ണാ​കു​ള​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത്…

  • കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

    കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

    കോട്ടയം: കോട്ടയം പേരൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. മേരി(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മാത്യു ദേവസ്യയാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെയാണ് വൃദ്ധ കൊല്ലപ്പെട്ടത്. ചെറുമകള്‍ക്കും വെട്ടേറ്റു. പ്രതിക്ക് മാനസിക…

  • പൊലിസുകാര്‍ മാന്യത കൈവിടരുതെന്ന് മുഖ്യമന്ത്രി

    പൊലിസുകാര്‍ മാന്യത കൈവിടരുതെന്ന് മുഖ്യമന്ത്രി

    കോട്ടയം: ജനമൈത്രി പൊലിസിനെ വിമര്‍ശിച്ച മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ നടപടി ആശ്ചര്യജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എന്നാല്‍ മുന്‍ ഡിജിപി പറഞ്ഞതല്ലെ എന്നു വിചാരിച്ച് അതു നടപ്പാക്കാം എന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവരെ…

  • വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്.എഫ്.ഐക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു

    വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്.എഫ്.ഐക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു

    കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. കോട്ടയം പാമ്ബാടിയിലെ ക്രോസ് റോഡ്‌സ് സ്‌കൂളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്‌കൂളിന് നേരെ…

  • കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു

    കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു

    കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. 50 വര്‍ഷത്തോളമായി വരകളുടെ ലോകത്ത് സജീവ സാന്നിദ്ധമായിരുന്ന നാഥന്‍. തന്റെ…

  • ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

    ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

    കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ആളാണ് മരിച്ചത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലാ ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം.