കോട്ടയം നഗരത്തില്‍ തീപിടുത്തം: ഹൈപ്പര്‍മാര്‍ക്കറ്റ്‌ കത്തി നശിച്ചു


കോട്ടയം: നഗരത്തില്‍ കലക്‌ട്രേറ്റിന്‌ സമീപമുള്ള കണ്ടത്തില്‍ റസിഡന്‍സി കെട്ടിത്തിന്‌ തീപിടിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നോടെയാണ്‌ തീപിടിച്ചത്‌.താഴത്തെ നിലയിലുള്ള പേലെസ് ഹൈപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായി കത്തിനശിച്ചു. ഫയര്‍ഫോഴ്സിന്റെ ഏഴു യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ആകാം തീപിടുത്തത്തിന്‌ കാരണമെന്ന്‌ കരുതുന്നു.
തീപിടുച്ചയുടനെ മൂന്നാം നിലയില്‍ ലോഡ്ജില്‍നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.




Sharing is Caring