News Sections: Kottayam
-
കെവിന്‍ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയിലായി, ശനിയാഴ്ച തെളിവെടുപ്പ് നടത്തും
കോട്ടയം: കെവിന്‍ എന്ന നവവരനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ബാക്കിയുണ്ടായിരുന്ന അഞ്ചു പ്രതികളെ കൂടിയാണ് അര്‍ധരാത്രിക്കു ശേഷം പിടികൂടിയത്.വിഷ്ണു,ഷാനു, ഷിനു എന്നിവര്‍ പാലക്കാട്ടും ഫൈസല്‍, റമിഷ് എന്നിവര്‍ പുനലൂരിലുമാണ് പിടിയിലായത്.…
-
കെവിന്‍റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയബന്ധമില്ലെന്ന് ഐജി
കോട്ടയം: കെവിന്‍റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയബന്ധമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാഖറെ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ കേസുമായി ബന്ധമൊന്നുമില്ല. ഇത് പ്രണയത്തിന്‍റെ പേരിലുള്ള കൊലപാതകമാണ്.…
-
ചെങ്ങന്നൂരിലെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് കോടിയേരി
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാറിനെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമുള്ള ജനവിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടമായതായും…
-
ചെങ്കോട്ടയായി ചെങ്ങന്നൂര്‍; ചരിത്ര ഭൂരിപക്ഷവുമായി സജി ചെറിയാന്‍
ചെങ്ങന്നൂര്‍: അത്ഭുതങ്ങളൊന്നു സംഭവിച്ചില്ല. ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 18, 321 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടത്. സജിക്ക് 61,584 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം…
-
ചെങ്ങന്നൂരിലെ ആഘോഷത്തില്‍ ചെങ്കൊടിയേന്തി ശോഭനാ ജോര്‍ജ്.. അപമാനിച്ചവര്‍ക്കുള്ള മറുപടി
ചെങ്ങന്നൂര്‍: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 52,880 വോട്ടുകള്‍ നേടിയാണ് കെകെ രാമചന്ദ്രന്‍ നായര്‍ കോണ്‍ഗ്രസിന്റെ പിസി വിഷ്ണുനാഥിനെ തോല്‍പ്പിച്ചത്. അത്തവണ ഏറെക്കാലം ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസിന്റെ ശോഭനാ ജോര്‍ജ് പാര്‍ട്ടി വിട്ട് സ്വതന്ത്രയായി മത്സരിച്ചത്…
-
കെവിന്റെ കൊലപാതകം: നീനുവിന്റെ മാതാവിനായി തിരച്ചില്‍ ശക്തം
കോട്ടയം: കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. നീനുവിന്റെ മാതാപിതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് രഹ്നക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. നീനുവിന്റെ പിതാവിനും സഹോദരനും സംഭവത്തില്‍ പങ്കുള്ളത് നേരത്തെ പൊലീസ്…
-
ചെങ്ങന്നൂരില്‍ ഇടത് തരംഗം
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂര്‍ എല്‍ഡിഎഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. ആദ്യ ഫല സൂചനകള്‍ ലഭ്യമായപ്പോള്‍ തന്നെ എല്‍ഡിഎഫ്…
-
മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം -ഹസന്‍
മാന്നാനം: പൊലീസ് വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കെ.പി.സി.സി യോഗം സ്വീകരിക്കുമെന്നും ഹസന്‍ പറഞ്ഞു. കൊല്ലപ്പെട്ട…
-
ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ച; കൂട്ടിയും കിഴിച്ചും മുന്നണികള്‍
ചെങ്ങന്നൂര്‍: കൂട്ടിയും കിഴിച്ചും നോക്കി… ജയമല്ലാതെ മൂന്നു മുന്നണികള്‍ക്കും മറ്റൊന്നും ചിന്തിക്കാന്‍ പോലുമാകുന്നില്ല. ഇവരില്‍ ആരുടെ കണക്കുകൂട്ടല്‍ ശരിയാകുമെന്നത് 31-ന് അറിയാം. അതുവരെ ശുഭപ്രതീക്ഷ പങ്കുവെക്കുകയാണ് മുന്നണികളുടെ അമരക്കാര്‍. അന്തിമ പോളിങ് ശതമാനം 76.27…
-
കെവിനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഷാനുവിന്റെ മൊഴി പുറത്ത്
കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ സഹോദരനും, പ്രതിയുമായ ഷാനുവിന്റെ മൊഴി പുറത്ത്. തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടിരക്ഷപ്പെട്ടിരുന്നെന്നും കെവിന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഷാനു പറഞ്ഞു. കണ്ടെത്താന്‍ പറ്റാതായതോടെയാണ് സംഘത്തിലുള്ളവര്‍…

Local News










