News Sections: Kottayam
-
കെവിന് വധക്കേസ് പ്രതിയുടെ വീഡിയോ കോളിംഗ്; കോടതി സ്വമേധയ കേസെടുത്തു
കോട്ടയം:കെവിന് കേസിലെ പ്രതി കോടതി വളപ്പില്‍ വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ കോടതി സ്വമേധയ കേസെടുത്തു. ഏഴാം പ്രതി ഷെഫിനെ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്കിയ ആള്‍ക്കും എതിരെയാണു കേസ്…
-
നീനുവിന് ജോലിയും കുടുംബത്തിന് സ്വന്തമായി വീടും നല്‍കും – കോടിയേരി ബാലകൃഷ്ണന്
കോട്ടയം: ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിന് ജോലിയും കുടുംബത്തിന് സ്വന്തമായി വീടും നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെവിന്റെ വിവാഹത്തിന് തടസ്സമുണ്ടായപ്പോള്‍ സഹായിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. കെവിനെ തട്ടിക്കൊണ്ടുപോയതില്‍…
-
കെവിന്റേത് മുങ്ങിമരണം തന്നയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്
കോട്ടയം: മാന്നാനം സ്വദേശി കെവിന് ജോസഫ് മരിച്ചത് വെള്ളത്തില്‍ മുങ്ങി മരിച്ചത് തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഐ.ജി വിജയ് സാഖറെയ്ക്ക് കൈമാറി. അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുന്‍പ് കെവിനെ മരിച്ച നിലയില്‍…
-
ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റ്: പുതിയ ആരോപണവുമായി പി.സി ജോര്‍ജ്
കോട്ടയം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. രാജ്യസഭാ സീറ്റ് ‘പെയ്മെന്റ് സീറ്റായിരുന്നു’വെന്ന് ജോര്‍ജ് ഒരു സ്വകാര്യ ചാനലിനോട്…
-
കോണ്‍ഗ്രസില്‍ കൂട്ടരാജി, പരസ്യ വിമര്‍ശനം; രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയെന്ന് പിജെ കുര്യന്
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം കത്തുന്നു. മുതിര്‍ന്ന നേതാക്കന്മാരൊന്നടങ്കം പരസ്യമായാണ് തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…
-
കോട്ടയത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കോട്ടയം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോലില്‍ പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള മകളാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ…
-
കെവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ; ഒത്തുകളിച്ചെന്ന് സംശയം ബലപ്പെടുന്നു തെളിവുകള്‍ ശക്തം
കോട്ടയം: കെവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒത്തുകളിച്ചെന്ന് സംശയം ബലപ്പെടുന്നു. കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ശരിയായ രീതിയിലല്ല നടത്തിയതെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റ പരാതി ഗൗരവമേറിയതാകുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തേണ്ട പോസ്റ്റ്മോര്‍ട്ടം കോട്ടയത്തേക്ക് കൊണ്ടുവന്നത്…
-
മുരളീധരന് യുഡിഎഫ് കണ്‍വീനറായേക്കും; പാര്‍ട്ടി അധ്യക്ഷനാകാന്‍ മുല്ലപ്പള്ളി
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ മുരളീധരന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. പുതിയ കെപിസിസി അധ്യക്ഷനായുളള ചര്‍ച്ചകള്‍ പുരോഗമിക്കവെ മുല്ലപ്പളളി രാമചന്ദ്രന് സാധ്യതയേറി. പി ജെ കുര്യനെതിരേയുളള യുവനേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലിലാണ് നേതൃത്വം. കേരളത്തില്‍…
-
കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്
കോട്ടയം: പാമ്പാടി എട്ടാംമൈലില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. കോട്ടയം കറുകച്ചാല്‍ റൂട്ടിലോടുന്ന സെന്റ് മരിയ എന്ന ബസും കോട്ടയം വട്ടക്കാവ് റൂട്ടിലോടുന്ന എംഎം മോട്ടേഴ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ…
-
ദുരഭിമാനക്കൊല: സി ബി ഐ അന്വേഷണം വേണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
കോട്ടയം: കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനും കൊലയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്നും കണ്ണന്താനം പറഞ്ഞു. പ്രണയവിവാഹത്തിന്റ…

Local News















