News Sections: Kottayam
-
സുനില്‍കുമാറിനെ പൊലിസ് മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്ന് സുഹൃത്തിന്റെ മൊഴി
പൊലിസ് ചോദ്യം ചെയ്തതിന് പിന്നാലെ ചങ്ങനാശേരിയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസിന് അനുകൂലമായി സാക്ഷിമൊഴി. ആത്മഹത്യ ചെയ്ത സുനില്‍കുമാറിനെ പൊലിസ് മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് കൂടെ ജോലി ചെയ്തിരുന്ന രാജേഷ് പ്രത്യേക അന്വേഷണ സംഘത്തിന്…
-
ശബരിമല സത്രീ പ്രവേശനം; ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയെ ഉള്‍പ്പെടുത്തി
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. കേസ് പരിഗണിക്കുന്ന ജഡ്ജിമാരുടെ പാനലില്‍ വനിതാ ജഡ്ജിയേക്കൂടി ഉള്‍പ്പെടുത്തിയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെയാണ് ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ്…
-
എസ്.ഡി.പി.ഐയുമായി ഇനിയൊരു ബന്ധവുമില്ല -പി.സി. ജോര്‍ജ്
കോട്ടയം: എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. എസ്.ഡി.പി.ഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കി.കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന്…
-
ജലന്ധര്‍ ബിഷപ്പിന്‍റെ പീഡനം: മദര്‍ ജനറല്‍ ഒത്തുതീര്‍പ്പ് നടത്തിയതിന്‍റെ ചിത്രം പുറത്ത്
കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നതിന്‍റെ തെളിവുകള്‍ പുറത്ത്. ജലന്ധറില്‍ നിന്നുള്ള മദര്‍ ജനറലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയതിന്‍റെ ചിത്രങ്ങളാണ് കന്യാസ്ത്രീയുടെ…
-
ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല ;നീനുവിനെ ഉപദ്രവിച്ചെന്ന് പറയുന്നത് കള്ളമാണെന്ന് അമ്മ രഹന
കോട്ടയം : നീനുവിനെ താന്‍ നോക്കിയില്ലെന്നും ഉപദ്രവിച്ചെന്നും പറയുന്നത് കള്ളമാണെന്ന് നീനുവിന്റെ അമ്മ രഹന ചാക്കോ. കെവിന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല. മകന്‍ ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍…
-
പീഡനം: െഎ.ജി കാതോലിക്ക ബാവയെ കണ്ടു, വൈദികരുടെ അറസ്റ്റ് ഉടന്‍
കുമ്ബസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികര്‍ക്കെതിരെ കൃത്യമായ നിയമനടപടികളുമായി മുന്നോട്ടുപോകണമെന്നും അേന്വഷണത്തില്‍ സഭ ഇടപെടില്ലെന്നും ഒാര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിദീയന്‍ കാതോലിക്ക ബാവ. യുവതിയെ പീഡിപ്പിച്ച വൈദികരെ അറസ്റ്റ്ചെയ്യുന്നതടക്കം…
-
നാലു വൈദികര്‍ക്കെതിരേ കേസ്, അറസ്റ്റ് ഉടനെ
ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തില്‍ നാലു വൈദികര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി), കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്ബമണ്‍…
-
കെവിന്‍ വധം; എസ്‌ഐ നിയമലംഘനം നടത്തിയെന്ന് കോടതി
കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ എന്ന യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ നിയമലംഘനം നടത്തിയതായി കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെവിന്റെ ഭാര്യയുടെ പിതാവ് ചാക്കോയ്ക്ക്…
-
ബിഷപ്പിനെതിരെ നിയമ പോരാട്ടം തന്നെയെന്ന് കന്യാസ്ത്രീ
കോട്ടയം: ബിഷപ്പിനെതിരെ ലൈംഗിക പീഡനത്തിന് കന്യാസ്ത്രീ രംഗത്തെത്തിയത് വന്‍ വാര്‍ത്തയായിരിക്കുകയാണ്. നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പറയുന്നത്. കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ല. സഭാ നേതൃത്വത്തിനും…
-
ലൈംഗീകാരോപണം; ഏതന്വേഷണത്തോടും സഹകരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ
തിരുവല്ല: വൈദീകര്‍ക്ക് എതിരായ ലൈംഗീകാരോപണ പരാതിയില്‍ ഏതന്വേഷണവുമായും സഹകരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം. ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ലൈംഗീകാരോപണത്തില്‍ പരാതി…

















