News Sections: Kottayam
-
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേരളസര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് തുടങ്ങി
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേരളസര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് തുടങ്ങി. ഇതാണ് വെബ്സൈറ്റ് അഡ്രസ്: http://keralarescue.in ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍ 1. സഹായം അഭ്യര്‍ത്ഥിയ്ക്കാന്‍ 2. ഓരോ ജില്ലകളിലെയും ആവശ്യങ്ങള്‍ അറിയാന്‍ 3. സംഭാവനകള്‍ നല്കാന് 4. വളണ്ടിയര്‍…
-
ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവിന്റെ ഒരു മാസത്തെ ശമ്പളം
പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം നല്കി. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന് നിങ്ങള്‍ തള്ളിക്കളയണമെന്നും…
-
എരുമമുണ്ട ഉരുള്‍പൊട്ടല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു
എരുമമുണ്ട ചെട്ടിയാംപാറ ഉരുള്‍പൊട്ടലില്‍ കാണാതായ ചാലിയാര്‍ പഞ്ചായത്തിലെ ചെട്ടിയന്‍പാറ പറന്പാടന്‍ സുബ്രഹ്മണ്യ(32)ന്റെ മൃതദേഹം കണ്ടെടുത്തു. രാവിലെ ഒന്‍പതോടെയാണ് കോയന്പത്തൂരില്‍ നിന്നെത്തിയ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ നടന്ന വീടിനു സമീപത്ത്…
-
കാലവര്‍ഷക്കെടുതി: 18 മരണം; ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന്
വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്തമഴയെ തുടര്‍ന്ന് വന്‍നാശനഷ്ടം. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ പതിനെട്ട് പേര് മരിച്ചു. വയനാട് മാനന്തവാടി മേഖല പ്രളയംമൂലം ഒറ്റപ്പെട്ടു. സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിയില്‍ എത്തി…
-
മാലിന്യസംസ്കരണത്തിന് പത്തനംതിട്ട മാതൃക, വീണാജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കര്‍മ്മപരിപാടിക്ക് തുടക്കം
മാലിന്യസംസ്കരണം യഥാവിധം നടപ്പിലാക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഇത് പൊതുബോധത്തിന്റെ ഭാഗമാകണമെന്നും വീണാജോര്‍ജ് എം.എല്‍.എ. പത്തനംതിട്ട നഗരസഭയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് വീണാജോര്‍ജ് എം.എല്‍.എ മുന്നോട്ട് വച്ച ക്ലീന്‍ ഗ്രീന്‍ പത്തനംതിട്ട കര്‍മ്മപരിപാടിയുടെ വര്‍ക് ഷോപ്പില്‍…
-
ദേശീയ വാഹന പണിമുടക്ക്: എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
ദേശീയ വാഹന പണിമുടക്കു മൂലം എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീടു പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് സപ്രിമെന്ററി…
-
തെളിവു നല്കി 20 വിരലടയാളങ്ങള്‍; കൂട്ടക്കൊലയ്ക്കു കാരണം മന്ത്രവാദ ബന്ധങ്ങള്‍
വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് വഴിവച്ചത് ഗൃഹനാഥന് കാനാട്ട് കൃഷ്ണന്റെ മന്ത്രവാദ ബന്ധങ്ങളെന്ന് സൂചന. കൃഷ്ണനെ അടുത്ത നാളുകളില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചിട്ടുള്ള നെടുങ്കണ്ടം സ്വദേശി പൊലിസ് കസ്റ്റഡിയിലുണ്ട്. ഇയാളിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു…
-
ഒറ്റയടിക്ക് ഡാം തുറന്നുവിടില്ല; സുരക്ഷാ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്: മന്ത്രി എംഎം മണി
ഒറ്റയടിക്ക് ഇടുക്കി അണക്കെട്ട് തുറക്കുകയില്ലെന്നും ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പ്രശ്നമുണ്ടാകാത്ത വിധത്തിലാണ് വെള്ളം തുറന്നുവിടുകയെന്നും വൈദ്യുതി മന്ത്രി എംഎം മണി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2397 -2398 അടിയില്‍ ജല നിരപ്പെത്തുന്ന ഘട്ടത്തില്‍…
-
ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല; ബസുകള്‍ സര്‍വീസ് നടത്തുന്നു
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. അതേസമയം, ഹര്‍ത്താല്‍ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍…
-
എസ്. ഹരീഷിനെതിരെ വധ ഭീഷണി; ഒരാള്‍ അറസ്റ്റില്‍
കോട്ടയം: കഥാകൃത്ത് എസ്. ഹരീഷിനെതിരെ വധ ഭീഷണി മുഴക്കിയ ആള് അറസ്റ്റില്‍. പെരുമ്ബാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മീശ നോവലിലെ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഭീഷണി.

Local News

















