എ​സ്. ഹ​രീ​ഷി​നെ​തി​രെ വ​ധ ഭീ​ഷ​ണി; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: ക​ഥാ​കൃ​ത്ത് എ​സ്. ഹ​രീ​ഷി​നെ​തി​രെ വ​ധ ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍. പെ​രു​മ്ബാ​വൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മീ​ശ നോ​വ​ലി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ടെ പേ​രി​ലാ​യി​രു​ന്നു ഭീ​ഷ​ണി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *