News Sections: Kottayam
-
നിരോധനാജ്ഞ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താന്‍: പത്തനംതിട്ട കളക്ടര്‍
പത്തനംതിട്ട : ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പുവരുത്താനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കുന്നതെന്ന് പത്തനംതിട്ട കളക്ടര്‍. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും പത്തനംതിട്ട കളക്ടര്‍ പിബി നുഹ് പറഞ്ഞു. വിശ്വാസികളുടെ സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുക എന്ന ഒറ്റ…
-
കൈയ്യും കാലും തല്ലിയൊടിച്ച് കൊക്കയില്‍ തള്ളും; ശിവദാസന്‍ ആര്‍എസ്‌എസിന്റെ നിരന്തര ഭീഷണി നേരിട്ട വ്യക്തി
പൊലീസ് മര്‍ദ്ദിച്ചുകൊന്നതായി സംഘപരിവാര്‍ വ്യാജ പ്രചരണം നടത്തുന്ന ശിവദാസന്‍ ആര്‍എസ്‌എസ് ക്രിമിനലുകളുടെ നിരന്തര ഭീഷണി നേരിട്ട വ്യക്തിയെന്ന് രേഖ. ഒരിക്കല്‍ ഇവര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയ ശിവദാസനെ രണ്ടുമാസം മുമ്ബ് വീണ്ടും ആര്‍ എസ്…
-
കോട്ടയം വഴി 24 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം
കോട്ടയം സെക്ഷനു കീഴിലെ പാത ഇരട്ടിപ്പിക്കലിനെത്തുടര്‍ന്നുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഈ മാസം 24 വരെ നീളുമെന്ന് റെയില്‍വേ അറിയിച്ചു. റദ്ദാക്കലും വഴിതിരിച്ചുവിടലും യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിക്കും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) 50…
-
ശബരിമല നട തുറന്ന് നാലാം ദിവസം; ജാഗ്രതയോടെ പൊലീസ്
ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന് നാലാം ദിവസവും പൊലീസ് കനത്ത ജാഗ്രതയിലാണ്. ഇന്നലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടിയതായി കലക്ടര്‍ ഉത്തരവിട്ടിരുന്നു. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലും നിലയ്ക്കലിലും പമ്പയിലും പൊലീസ് സുരക്ഷ…
-
എല്‍ഡിഎഫ‌് സര്‍ക്കാരിനെതിരെ ഗൂഢാലോചന: എസ‌് ആര്‍ പി
ന്യുഡല്‍ഹി: ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ‌് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നതായി സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രന്‍പിള്ള. ബിജെപിയും കോണ്‍ഗ്രസുമാണ‌് ഗൂഢാലോചനയുടെ പിന്നില്‍. സുപ്രീംകോടതി ഉത്തരവ‌് നടപ്പാക്കണമെന്ന ഭരണഘടനാപരമായ ബാധ്യത സര്‍ക്കാര്‍ നിറവേറ്റരുതെന്നും വിധി…
-
നിലയ്‌ക്കലിലെത്തിയ തമിഴ് യുവതിക്കും കുടുംബത്തിനും മര്‍ദ്ദനം, കാഴ്‌ചക്കാരായി പൊലീസ്
പമ്പ : ശബരിമലക്ക് പോകുന്ന സ്ത്രീകളെ സ്ത്രീകള്‍ ആക്രമിക്കുന്നു. നിലക്കലില്‍ സംഘര്‍ഷം. ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയില്ലെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയതിന് പിന്നാലെ നിലയ്‌ക്കലില്‍…
-
അന്വേഷണവുമായി സഹകരിക്കുന്നില്ല; ഫ്രാങ്കോയെ നുണ പരിശോധനക്ക് വിധേയനാക്കിയേക്കും
കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനക്ക് വിധേയനാക്കിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പൊലിസ് പരാതി നല്‍കും. ബിഷപ്പ് ഫ്രാങ്കോ അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. തെളിവെടുപ്പിന്റെ ഭാഗമായി…
-
ആഗസ‌്‌തിലെ റേഷൻ സെപ‌്‌തംബർ 8 വരെ വാങ്ങാം
തിരുവനന്തപുരം : വെള്ളപ്പൊക്ക ദുരിതം നേരിട്ട സ്ഥലങ്ങളിലെ ആഗസ‌്തിലെ റേഷൻ സാധനങ്ങളുടെ വിതരണം (സൗജന്യ റേഷൻ ഉൾപ്പെടെ) സെപ‌്തംബർ എട്ട‌് വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യവകുപ്പ‌് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലെ പ്രളയബാധിത വില്ലേജുകളിലെ റേഷൻ…
-
ഓഖി ഫണ്ട്: ചെന്നിത്തലയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
ഓഖി ഫണ്ട് ചിലവഴിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വാദങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപയാണ് ലഭിച്ചത്. ഇതിനകം…
-
പഞ്ചായത്തുകള്‍ കൈകോര്‍ത്തു;കല്ലറയില്‍ 55 വീടുകള്‍ വാസയോഗ്യമാക്കി
കോട്ടയം: പ്രളയത്തെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ കല്ലറയ്ക്ക് കൈത്താങ്ങുമായി പൂഞ്ഞാര്‍,കോരുത്തോട് ഗ്രാമപഞ്ചായത്തുകള്‍. എല്ലാവരും ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍ ഒരു ദിവസം കൊണ്ട് വാസയോഗ്യമാക്കിയത് 55 വീടുകളാണ്. കല്ലറ രണ്ടാം വാര്‍ഡ് 110 കോളനി ഭാഗം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി.…

Local News

















