News Sections: Kottayam
-
തോണി മറിഞ്ഞുണ്ടായ അപകടം, ബിപിന്റെ മൃതദേഹവും കണ്ടെത്തി
വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിപിന്‍ ബാബു( 27)വിന്റെ മൃതദേഹവും കണ്ടെത്തി. അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ചെത്തിമംഗലത്തുനിന്നാണ് ബിപിന്റെ മൃതദേഹം കണ്ടെടുത്തത്. രാവിലെ നടത്തിയ…
-
വള്ളം മറിഞ്ഞ് കാണാതായ ചാനല്‍സംഘത്തിലെ ഒരാളുടെ മൃതദേഹം കിട്ടി
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങിനായി പോയി വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്രാദേശിക ലേഖകന്‍ സജി(38)യുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം…
-
മാധ്യമ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ സംഭവം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ പുനഃരാരംഭിക്കും
കടുത്തുരുത്തിക്കു സമീപം മുണ്ടാറിലെ വെള്ളപ്പൊക്കക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങവേ വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മാധ്യമസംഘത്തിലെ രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. മാതൃഭൂമി പ്രാദേശിക ലേഖകന്‍ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരില്‍ സജി മെഗാസ്…
-
മണ്ഡലകാലം മുതല്‍ ശബരിമലയില്‍ സമ്ബൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം
ശബരിമലയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സമ്ബൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം. ശബരിമലയിലും പരിസരത്തും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും പൂര്‍ണമായി നിരോധിച്ചു കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക്കിനു നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക്…
-
കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്,…
-
ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി വിലക്കി
ഓര്‍ത്തഡോക്സ് വൈദികര്‍ പ്രതികളായ പീഡനക്കേസില്‍ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്. ഒന്നാം പ്രതി ഏബ്രഹാം വര്‍ഗീസും രണ്ടാം…
-
കോട്ടയം ജില്ലയിലെ എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച്ച അവധി
കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടികള്‍ക്കും ചൊവ്വാഴ്ച്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും ടി അവധി…
-
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ പാലാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു
ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണ സംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു. പാലായിലെ ബിഷപ്പ് ഹൗസില്‍ നേരിട്ട് എത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തുന്നത്. സമയം ലഭിച്ചാല്‍ ഇന്നുതന്നെ കുറവിലങ്ങാട് വികാരിയുടെയും മൊഴി…
-
സ്വയംതൊഴിൽ സംരംഭങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി: ജനകീയാസൂത്രണ പരിപാടി 2018-19 വാർഷിക പദ്ധതി പ്രകാരം സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പലിശരഹിത റിവോൾവിങ്ങ് ഫണ്ടും പലിശ സബ്സിഡിയും നൽകുന്ന പദ്ധതിയിലേക്ക് തൽപരരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 18 നും 60 നും…
-
ജലന്ധര്‍ ബിഷപ്പിെന്റ അറസ്റ്റ് വൈകും
കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ജലന്ധര്‍ രൂപത നേതൃത്വവും ബിഷപ് ഫ്രാേങ്കാ മുളക്കലും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഉടന്‍ അറസ്റ്റ് വേണ്ടെന്ന് തീരുമാനം. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.…

Local News
















