News Sections: Kottayam
-
ലൈംഗിക ആരോപണം; അഞ്ച് വൈദികരെ ഓര്‍ത്തഡോക്സ് സഭ സസ്പെന്‍ഡ് ചെയ്തു
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്പെന്റ് ചെയ്തു. തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവ് വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന്…
-
കുട്ടിക്കാനം മരിയന്‍ കോളജ് ഹോസ്റ്റല്‍ മെസില്‍ ഭക്ഷ്യ വിഷ ബാധ
കോട്ടയം: കുട്ടിക്കാനം മരിയന്‍ കോളജ് ഹോസ്റ്റല്‍ മെസില്‍ ഭക്ഷ്യ വിഷബാധയേറ്റ് എട്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. പഴകിയ ഇറച്ചി കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ആറ് പെണ്‍കുട്ടികളാണ് ഇന്ന് മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍…
-
ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല; സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ തിലകനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും അമ്മയ്ക്കെതിരെ ആഷിഖ് അബു
കോട്ടയം: ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായി ആഷിഖ് അബു. ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു ‘എന്ന കുറ്റത്തിന്’ മരണം വരെ സിനിമ…
-
വൈദ്യുത പോസ്റ്റില്‍ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു: പള്ളിക്കത്തോട് സ്വദേശി
കോട്ടയം: നഗരമധ്യത്തില്‍ വൈദ്യുത പോസ്റ്റില്‍ തൂങ്ങി മരച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം പള്ളിക്കത്തോട് സ്വദേശി വിജയനാണ് മരിച്ചത്.രാവിലെ തിരുനക്കര ക്ഷേത്രത്തിനും ഭാരത് ആശുപത്രിക്കും സമീപത്താണ് വിജയന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം…
-
ശബരിമല ലെയ്സണ്‍ ഓഫീസര്‍ ബോര്‍ഡ് നിയമനം ദേവസ്വം റദ്ദാക്കി
ശബരിമലയിലെ ലെയ്സണ്‍ ഓഫീസര്‍ നിയമനം ദേവസ്വം ബോര്‍ഡ് റദ്ദാക്കി. അയ്യപ്പ സേവാ സംഘം പ്രതിനിധിയായ രാജഗോപാലിനെ നിയമിച്ചതില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം റദ്ദാക്കിയത്. ദേവസ്വം ബോര്‍ഡ് നിയമനം…
-
അമിത്ഷായുടെ സഹകരണ ബാങ്കിലെ നിക്ഷേപം നോട്ടു നിരോധനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുവെന്ന് രമേശ് ചെന്നിത്തല
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആണെന്ന് ഇപ്പോള്‍ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവരാവകാശ രേഖകള്‍…
-
ഫുട്ബാള്‍ ലോകകപ്പില്‍ അര്‍ജന്റീന പരാജയം ഏറ്റുവാങ്ങിയതില്‍ മനം നൊന്ത് യുവാവ് ആറ്റില്‍ ചാടി
ഫുട്ബാള്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്റീന ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ മനം നൊന്ത് യുവാവ് ആറുമാനൂര്‍ ആറ്റില്‍ ചാടി. കൊറ്റത്തില്‍ ബിനു അലക്സാണ് ആറ്റില്‍ ചാടിയത്. മീനച്ചിലാറില്‍ ഉള്‍പ്പെടെ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
-
പാലാ സെന്റ് തോമസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍
പാലാ സെന്റ് തോമസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥി രാജാക്കാട് സ്വദേശി തുരുത്തിമന അഭിനന്ദ് ആണ് മരിച്ചത്. പരീക്ഷയ്ക്ക് കോപ്പിയടിച്ചതു പിടിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക…
-
തനിക്കെതിരായ പരാതി വ്യാജം; മര്‍ദ്ദനമേറ്റ പൊലിസുകാരന് ഹൈക്കോടതിയില്‍
എ.ഡി.ജി.പി സുധേഷ്കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലിസ് ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്കര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവാസ്കര്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്. എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി താന്‍ നല്കിയ…
-
പോലീസുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്
കോട്ടയം: പോലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് രംഗത്ത്. അധോലോകസംഘങ്ങള്‍ക്കും ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും ഇപ്പോള്‍ പോലീസുകാരാണ് കൂട്ടെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. കോട്ടയത്ത് യുവകലാസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍…

Local News

















