വൈദ്യുത പോസ്റ്റില്‍ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു: പള്ളിക്കത്തോട് സ്വദേശി


കോട്ടയം: നഗരമധ്യത്തില്‍ വൈദ്യുത പോസ്റ്റില്‍ തൂങ്ങി മരച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്​കന്റെ
മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം പള്ളിക്കത്തോട് സ്വദേശി വിജയനാണ് മരിച്ചത്.രാവിലെ തിരുനക്കര ക്ഷേത്രത്തിനും ഭാരത് ആശുപത്രിക്കും സമീപത്താണ്​ വിജയന്‍റെ മൃതദേഹം കണ്ടെത്തിയത്​. സംഭവം കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.പുലര്‍ച്ചെ മൂന്ന് മണിയോടെ സമീപത്തെ കടയിലെത്തി ചായ കുടിച്ച്‌ പോയ ഇയാളെ പിന്നീട് പോസ്റ്റില്‍ കെട്ടിയ കമ്ബനിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് ആളുകള്‍ കണ്ടത്.




Sharing is Caring