ദീപിക കുമാരിയ്ക്ക് റികര്‍വ് ഇവന്റില്‍ സ്വര്‍ണ്ണം

അമ്ബെയ്ത്ത് ലോകകപ്പിന്റെ ഭാഗമായുള്ള റികര്‍വ് ഇവന്റിന്റെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരിയ്ക്ക് സ്വര്‍ണ്ണം. ജര്‍മ്മനിയുടെ മിഷേല്‍ ക്രോപ്പനെ 7-3 എന്ന സ്കോറിനാണ് ദീപിക തകര്‍ത്തത്. ഇതോടെ സാംസനില്‍ സെപ്റ്റംബറില്‍ നടക്കുന്ന സര്‍ക്യൂട്ട് ഫൈനലിലേക്ക് താരം യോഗ്യത നേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *